സ്വർണ നിറത്തിലുള്ള വിചിത്ര മൂർഖൻ പാമ്പ് (വീഡിയോ)

പാമ്പുകളെ കാണാത്തവരായി ആരുംതന്നെയില്ല, അതുപോലെ തന്നെ പാമ്പുകളെ പേടി ഇല്ലാത്തവരും വളരെ കുറവാണ്. പാമ്പ് കടിച്ചാൽ വിഷം നമ്മുടെ ആരോഗ്യം ഇല്ലാതാകും എന്ന ഒരു കാരണംകൊണ്ട് മാത്രമാണ് നമ്മളിൽ പലരും പാമ്പുകളെ പിടിക്കാനുള്ള പ്രധാന കാരണം. എന്നാൽ നമ്മുടെ നാട്ടിൽ കണ്ടുവരുന്ന ചേര എന്ന പാമ്പിനെ പലരും നിസാരമായാണ് കാണുന്നത്, കാരണം അത് കടിച്ചാൽ വിഷം ഏൽക്കില്ല.

ചേര പല നിറത്തിൽ ഉള്ളവ ഉണ്ട്, ഏറ്റവും കൂടുതൽ കണ്ടുവരുന്നത് മഞ്ഞ നിറത്തിൽ ഉള്ള ചേരകളെയാണ്. എന്നാൽ ഇവിടെ ഇതാ മഞ്ഞ നിറത്തിൽ ഉള്ള ഒരു മൂർഖൻ പാമ്പ്. വളരെ വിചിത്രമായ രൂപത്തിൽ ഉള്ള ഒരു മൂർഖൻ. വീഡിയോ കണ്ടുനോക്കു

There are few who do not see snakes, and there are few who are not afraid of snakes. The main reason why many of us catch snakes is because they are poisoned by snake bites. But many people see the snake chera as trivial, because it does not poison if bitten. Chera is of many colours, and the most common lympic is yellow. But here’s a yellow cobra. A very strange cobra. Watch Video

Leave a Reply

Your email address will not be published. Required fields are marked *