ലോകത്തിലെ ഏറ്റവും അപകടകരമായ ജോലി ഇതാണ് (വീഡിയോ)

നമ്മൾ ഓരോരുത്തരും ചെയ്യുന്ന ജോലിയിൽ ഉള്ള റിസ്‌ക്കിനെ കുറിച്ച് അല്ലെങ്കിൽ അപകടങ്ങളെ കുറിച്ച് പറയാറുണ്ട്. വാഹനം ഓടിക്കുന്നവർ, കെട്ടിട നിർമാണ തൊഴിലാളികൾ, കെട്ടിടങ്ങളിൽ പെയിന്റിംഗ് ജോലികൾ ചെയ്യുന്നവർ.

എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും അപകടം നിറഞ്ഞ ജോലി ഇതൊന്നുമല്ല. നമ്മൾ ഓരോരുത്തരും ചിന്തിക്കുന്നത്, നമ്മൾ ചെയ്യുന്ന ജോലിയാണ് ഏറ്റവും അപകടം നിറഞ്ഞത് എന്നാണ്, അതുകൊണ്ടുതന്നെ ഏറ്റവും അപകടം നിറഞ്ഞ മറ്റു ജോലികളെ പറ്റി ആരും ചിന്തിക്കാറില്ല. എന്നാൽ ഇതാ ലോകത്തിലെ തന്നെ ഏറ്റവും അപകടം നിറഞ്ഞ ജോലി. വീഡിയോ


We each talk about the risk or risks of our work. Drivers, construction workers, and painting workers in buildings. But this is not the most dangerous job in the world. Each of us thinks that the job we do is the most dangerous, so no one thinks about other dangerous jobs. But here’s the most dangerous job in the world. Video

Leave a Reply

Your email address will not be published. Required fields are marked *