വീട്ടിൽ ഈ മരം ഉണ്ടോ…. സൂക്ഷിച്ചോ..

കരിങ്ങാലി, മുരിക്ക്, എരിക്ക്, കാഞ്ഞിരം, താന്നി എന്നീ വൃക്ഷങ്ങൾ ഗൃഹ പരിസരത്ത് നിൽക്കുന്നത് അശുഭമാണെന്നും പറയുന്നു. ഈ വൃക്ഷങ്ങൾ വീടിന്റെ ചുറ്റുവളപ്പിൽ നിന്ന് ഒഴിവാക്കണമെന്നതാണ് ഇതിന്റെ അടിസ്ഥാനം. ഇവ മുറിച്ചു മാറ്റണമെന്ന് നിർബന്ധമില്ല. അതിനു പകരം അതിനു സമീപം തന്നെ ശുഭവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നത് ദോഷഫലങ്ങൾ ഇല്ലാതാക്കുമെന്നാണ് വിശ്വാസം.ചെമ്പകം, പിച്ചകം, മുല്ല, തുളസി, വെറ്റിലക്കൊടി, കൂവളം,കുമിഴ് എന്നീ ചെടികള്‍ നിങ്ങള്‍ താമസിക്കുന്ന വസ്തുവില്‍ എവിടെയും നട്ടുവളർത്താമെന്നാണ് പറയപ്പെടുന്നത്‌. വീടിന്‍റെ തെക്ക് ഭാഗത്താണ് ആഞ്ഞിലി വളര്‍ത്തേണ്ടത് എന്ന് പറയുന്നു. ഇലഞ്ഞിയും പേരാലും വിഷാംശത്തെ നശിപ്പിക്കുമെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതിനാല്‍ വസ്തുവില്‍ എവിടെയും വളര്‍ത്താം എന്നിരുന്നാലും പേരാല്‍ വീട് നില്‍ക്കുന്ന ഭാഗത്ത്‌ ഒഴിവാക്കുന്നതാണ് നല്ലത് എന്നും അടിസ്ഥാന ഗ്രന്ഥങ്ങളില്‍ കാണുന്നു. അരയാലും ഏഴിലംപാലയും അന്തരീക്ഷവായുവിനെ ശുദ്ധീകരിക്കുന്നതാണ്.

വടക്കുപടിഞ്ഞാറ് ഭാഗത്തും തെക്കുകിഴക്ക് ഭാഗത്തും മുള വളര്‍ത്തുന്നതും നല്ലതാണെന്ന് കാണുന്നു. അത്തി, ഇത്തി, അരയാല്‍, പേരാല്‍ എന്നീ നാല്പാമരങ്ങള്‍ ദേവാലയത്തില്‍ അല്ലാതെ താമസസ്ഥലത്ത് വളര്‍ത്താന്‍ പാടില്ല. വടക്ക് അത്തി പാടില്ല, തെക്ക് ഇത്തി പാടില്ല , കിഴക്ക് അരയാല്‍ പാടില്ല, പടിഞ്ഞാറ് പേരാല്‍ പാടില്ല എന്നിങ്ങനെയും നമ്മുടെ പരമ്പരാഗത ശാസ്ത്രമനുസരിച്ച് പറയപ്പെടുന്നു.നാഗവൃക്ഷവും പ്ലാവും വീടിന്‍റെ വടക്കേദിക്കില്‍ നല്ലതാണ്. നിങ്ങളുടെ ഭൂമിയുടെ വടക്കുഭാഗം താഴ്ന്നതാണെങ്കില്‍ പൊതുവേ ഈര്‍പ്പത്തെ വലിച്ചെടുത്ത് അന്തരീക്ഷ വായുവിനെ ശുദ്ധീകരിക്കാനും ഉത്തരായനകാലത്തെ മഴയും തണുപ്പും ലഘൂകരിക്കാനും ഇത് ഉപകരിക്കും. കാഞ്ഞിരം വീടിനടുത്ത് വേണ്ട. കിണറിന്റെ അരികിൽ കാഞ്ഞിരം വളര്‍ത്തുന്നത് കിണറ്റിലെ വെള്ളം വിഷബാധയുള്ളതാക്കും.

It is also said that the trees like karingali, murik, erik, kanjiram and thanni are auspicious to stand in the premises of the house. The basis of this is that these trees should be excluded from the surrounding slope. They are not necessarily cut off. Instead, planting auspicious trees near by is believed to remove the harmful effects. It is said that plants like red, beggar, jasmine, tulsi, betel leaves, kuvalam and kumir are planted anywhere in your property. It is said that the angili should be grown in the south of the house. Since it has been scientifically proven that leaflets and names can destroy toxins, it is best to avoid the area where the house is in the name, although it is best to grow it anywhere. The swan and the seven-leaf milk purify the atmosphere.

It is also good to grow bamboo in the northwest and southeast. The four palmtrees figs, iti, arayal and peral should not be reared in the place of residence except in the temple. According to our tradition, the Naga tree and the plank are good in the north of the house. If the northern part of your earth is low, it will generally help to absorb moisture and clean the atmospheric air and reduce the rain and cold of the northern period. Kanjiram is not near the house. Growing porridging near the well can poison the well water.

Leave a Reply

Your email address will not be published.