ഹീൽസ് ഇട്ടുകൊണ്ട് ഒരു നൂൽപാലം കടക്കാൻ ശ്രമിച്ചപ്പോൾ സംഭവിച്ചത്….!

ഹീൽസ് ഇട്ടുകൊണ്ട് ഒരു നൂൽപാലം കടക്കാൻ ശ്രമിച്ചപ്പോൾ സംഭവിച്ചത്….! വളരെ അധികം ഞെട്ടിച്ച ഒരു സംഭവം ആയിരുന്നു അത്. ഹീൽസ് ഇട്ടുകൊണ്ട് ഒരു കയറിൽ കൂടെ ഒരുപാട് അടി ഉയരത്തിലൂടെ നടക്കാൻ ശ്രമിച്ചപ്പോൾ സംഭവിച്ച ആ കാഴ്ച… പൊതുവെ സ്ത്രീകൾക്ക് അവരുടെ ആത്മവിശ്വാസം കൂട്ടാൻ വളരെ അതികം സഹായിക്കുന്ന ഒരു പാദ രക്ഷ അല്ലെങ്കിൽ ചെരുപ്പ് ആയി മാറിയിരിക്കുക ആണ് ഹീൽസ്. ഹീൽസ് ഇടുമ്പോൾ കിട്ടുന്ന പ്രൗഢിയും അതുപോലെ തന്നെ ആത്മ വിശ്വാസവും ഒന്ന് വേറെ തന്നെ ആണ് എന്നത് തന്നെ ആണ് ഓരോ സ്ത്രീയും അവകാശപ്പെടുന്നത്.

 

അത് സത്യമാണ് എന്ന് തോന്നിക്കും വിധത്തിൽ ആയിരുന്നു ഈ സംഭവവും ഇവിടെ നടന്നിരിക്കുന്നത്. ഹീൽസ് ഇട്ടു കൊണ്ട് സമതലമായ ഒരു പ്രതലത്തിലൂടെ നടക്കുമ്പോൾ തന്നെ ചിലപ്പോൾ വളരെ അധികം ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. കാരണം ഏതെങ്കിലും രീതിയിൽ ഒന്ന് തെന്നിപ്പോയാൽ പോലും കാലടിച്ചു നിലത്തു കിടക്കും. അത്തരം ഒരു സാഹചര്യത്തിൽ ആണ് ഇവിടെ ഒരു സ്ത്രീ നഗ്ന പാദങ്ങൾ കൊണ്ട് പോലും എളുപ്പം നടക്കാൻ സാധിക്കാത്ത ഒരു കയറിലൂടെ ഒരു ഹീൽസ് ഇട്ടുകൊണ്ട് വളരെ അധികം അടി ഉയരത്തിലൂടെ നടക്കാൻ ശ്രമിച്ചത്. അതിന്റെ കാഴ്ചകൾ ഈ വീഡിയോ വഴി കാണാം.

 

Leave a Reply

Your email address will not be published. Required fields are marked *