കനാലിനകത്ത് കണ്ടെത്തിയ ഒരുകൂട്ടം വിഷപാമ്പുകൾ (വീഡിയോ)

പാമ്പുകളെ കാണാത്തവരായി ആരുംതന്നെയില്ല, നമ്മുടെ കേരളത്തിൽ വളരെ അതികം കണ്ടുവരുന്ന ജീവികളാണ് പാമ്പുകൾ. വിഷം ഉള്ളതും വിഷം ഇല്ലാത്തതും, പല നിറത്തിലും രൂപത്തിലും ഉള്ളതുമായ നിരവധി പാമ്പുകൾ നമ്മുടെ കേരളത്തിൽ ഉണ്ട്.

മൂർഖൻ, അണലി, ചേര തുടങ്ങിയ പാമ്പുകളെയാണ് കൂടുതലായും നമ്മൾ മലയാളികൾ കണ്ടിട്ടുള്ളത്. എന്നാൽ ഇവിടെ ഇതാ ഒരു കനാലിനുള്ളിൽ ഒരു കൂട്ടം വിഷ പാമ്പുകൾ. മൂർഖൻ മുതൽ അതി കടിയേറ്റാൽ മരണം സംഭവിക്കാവുന്ന നിരവധി വിഷപാമ്പുകളെയാണ് കണ്ടെത്തിയത്. വീഡിയോ കണ്ടുനോക്കു…

There is no one who has seen snakes, and snakes are the most common creatures in our Kerala. There are many snakes in Kerala that are poisonous, non-poisonous and of many colours and shapes. We have seen most lying snakes like cobras, vipers and chera. But here’s a bunch of poisonous snakes in side a canal. Several poisonous snakes were found that could cause death from a bite from the cobra. Watch video…

Leave a Reply

Your email address will not be published.