ഭീമൻ കപ്പൽ കടലിൽ മുങ്ങി താഴ്ന്നപ്പോൾ (വീഡിയോ)

പലപ്പോഴും സിനിമകളിൽ മാത്രം നമ്മൾ കണ്ടിട്ടുള്ള ഒന്നാണ് കപ്പൽ മുങ്ങുന്നത്. ലോകത്തിലെ തന്നെ ഭീമൻ കപ്പലായിരുന്ന ടൈറ്റാനിക് മുങ്ങുന്ന കാഴ്ച വർഷങ്ങൾക്ക് മുൻപ് നമ്മൾ സിനിമയിലൂടെ കണ്ടതാണ്.

എന്നാൽ ഇവിടെ ഇതാ ലോകത്തിലെ തന്നെ ഭീമൻ കപ്പലുകളിൽ ഒന്ന് മുങ്ങുന്നു. പലരും കപ്പൽ നേരിട്ട് കാണാത്തവരാണ്. എന്നാൽ ഇതാ കപ്പൽ മുങ്ങുന്ന അപൂർവങ്ങളിൽ അപൂർവം മാത്രം കാണാൻ സാധിക്കുന്ന ഒരു കാഴ്ച. ആളുകൾ എങ്ങിനെ രക്ഷപെടും എന്ന ചോദ്യത്തിന് ഉത്തരവും. വീഡിയോ

The ship sinks is something we have seen in movies. We saw the titanic sinking in the film years ago, the world’s largest ship. But here’s one of the world’s largest ships sinking. Many people have never seen the ship in person. But here is a sight that is rarely seen in the ship sinking. And answer the question of how people will escape. Video

Leave a Reply

Your email address will not be published.