കരയ്ക്ക് അടിഞ്ഞ വിചിത്ര കടൽ ജീവി (വീഡിയോ)


 

വ്യത്യസ്‍തങ്ങളായ നിരവധി ജീവികൾ ഉള്ള വിചിത്രമായ മായാ ലോകമാണ് കടൽ. ഇന്നും കടലിനടിയിൽ ഉള്ള പല വിചിത്രമായ ജീവികളെയും ശാസ്ത്ര ഗവേഷകർക്ക് കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല. നമ്മൾ പലപ്പോഴും വാർത്തകളിൽ കേൾക്കുന്ന ഒരു സംഭവമാണ്, കടപ്പുറത്ത അടിഞ്ഞ ഭീമൻ മൽസ്യം,.

നിരവധി തവണ ഇത്തരം സംഭവങ്ങൾ നമ്മൾ സോഷ്യൽ മീഡിയകളിപ്പോടെയും, പത്രങ്ങളിലൂടെയും എല്ലാം നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇതാ അത്തരത്തിൽ വിചിത്രമായ ഒരു ജീവി കരക്ക് അടിഞ്ഞ് കിടക്കുന്ന ദൃശ്യം. വീഡിയോ കണ്ടുനോക്ക്.

The sea is a strange magical world with many different creatures. Even today, scientific researchers have not been able to discover many strange creatures underwater. It’s something we often hear about the giant fish that’s swerved on the beach. We have seen such incidents many times through social media and newspapers. But here’s a strange creature lying on the land. Watch video

Leave a Reply

Your email address will not be published. Required fields are marked *