പക്ഷികളെപോലെ മനുഷ്യർക്കും പറക്കാൻ സാധിക്കുമോ…? (വീഡിയോ)

നമ്മൾ കുട്ടികാലം മുതലേ അത്ഭുതത്തോടെ നോക്കുന്ന ഒന്നായിരുന്നു പക്ഷികൾ പറക്കുന്ന കാഴ്ച, എന്നാൽ പക്ഷികൾ മാത്രം മനുഷ്യ നിർമിതമായ വിമാനങ്ങൾ മുതൽ പറക്കാൻ കഴിയുന്ന നിരവധി ഉപകാരങ്ങൾ ഇന്ന് ഈ ലോകത്ത് ഉണ്ട്. എന്നാൽ ഇവിടെ ഇതാ എല്ലാവരെയും അല്ബുധപെടുത്തികൊണ്ട് ഉള്ള ഒരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. യാതൊരു തരത്തിലും ഉള്ള സാങ്കേതിക വിദ്യകളുടെ സഹായം ഇല്ലാതെ തന്നെ മനുഷ്യർ വായുവിൽ പറക്കുന്ന കാഴ്ച.

വ്യത്യസ്തതകൾ നിറഞ്ഞ നിരവധി കാഴ്ചകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ട് എങ്കിലും ഇതുപോലെ ഒരെണ്ണം ആദ്യമായിട്ടായിരിക്കും. ഇതിന് പിന്നിലെ സയൻസ് എന്തായിരിക്കും ?

ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഉള്ള കാഴ്ചയാണ് ഇത്. ഇത്തരത്തിൽ നിരവധി സംഭവങ്ങൾ ഓരോ ദിവസവും ഉണ്ടാകുന്നുണ്ട് എങ്കിലും നമ്മളിൽ പലരും അതെല്ലാം കാണാതെ പോകുന്നു. ലോകത്തെ അല്ബുധപെടുത്തിയ നിരവധി കാഴ്ചകളിൽ ചിലത്. വീഡിയോ കണ്ടുനോക്കു..

The sight of birds flying was something we’ve been looking at in amazement since childhood, but there are many advantages in this world today that only birds can fly from man-made planes. But here’s a glimpse that’s going viral on social media right now, leaving everyone in awe. The sight of humans flying in the air without the help of any kind of technology.

Leave a Reply

Your email address will not be published. Required fields are marked *