ഒരേ സമയം രണ്ട് രാജവെമ്പാലയെ കൈകാര്യം ചെയ്ത് വാവ (വീഡിയോ)

രാജവെമ്പാലയെ പിടികൂടിയതിൽ റെക്കോർഡ് വരെ ഉള്ള വ്യക്തിയാണ് വാവ സുരേഷ്. നിരവധി പാമ്പുകളെ പിടികൂടിയിട്ടുണ്ടെങ്കിലും വളരെ ശ്രദ്ധയോടെ അദ്ദേഹം കൈകാര്യം ചെയ്യുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇത് ആദ്യമായിട്ടാണ് വാവ സുരേഷ് ഒരേ സമയം രണ്ട് രാജവെമ്പാലയെ കൈകാര്യം ചെയ്യുന്നത്.

തന്റെ ജീവൻ പണയംവച്ചാണ് അദ്ദേഹം ഓരോ പാമ്പിനെയും പിടികൂടുന്നത്. വിവിധ സ്ഥലങ്ങളിൽ നിന്ന് പിടികൂടിയ രാജവെമ്പാലയെ കാട്ടിൽ തുറന്നു വിട്ടപ്പോൾ… ആകാംഷ നിറഞ്ഞ നിമിഷങ്ങൾ, വീഡിയോ കണ്ടുനോക്കു. Video>> https://youtu.be/tjknAf9neSQ

Vava Suresh is the person who has a record in capturing Rajavempala. He has caught many snakes but we have seen him handle them very carefully. But this is the first time Vava Suresh is handling two cobras at the same time. He catches every snake at the risk of his own life. Watch the video of the thrilling moments when the cobra was released from the forest after being caught from various places

Leave a Reply

Your email address will not be published.