ഒരു ഗ്രാമത്തെ മുഴുവൻ വിറപ്പിച്ച രാജവെമ്പാലയെ പിടികൂടിയപ്പോൾ… (വീഡിയോ)

പമ്പുകളിൽ ഏറ്റവും അപകടകാരികളിൽ ഒന്നാണ് രാജവെമ്പാല. കടിയേറ്റാൽ വളരെ പെട്ടെന്ന് മരണം സംഭവിക്കും. അത് മനുഷ്യൻ ആയാലും മൃഗം ആയാലും. ഇന്ത്യയിലെ ചില സംസംസ്ഥാനങ്ങളിൽ മാത്രം അപൂർവങ്ങളിൽ അപൂർവം കണ്ടുവരുന്ന ജീവിയാണ് രാജവെമ്പാല. ഉഗ്ര വിഷം ഉള്ള പമ്പ ആയതുകൊണ്ടുതന്നെ നമ്മളിൽ മിക്ക ആളുകൾക്കും ഇതിനെ പേടിയാണ്.

എന്നാൽ അതെ സമയം മറ്റു പമ്പുകളിൽ നിന്നും വ്യത്യസ്തമായ സ്വഭാവവും ബുദ്ധിശക്തിയും ഉള്ള പാമ്പുകളുടെ രാജാവ് എന്ന് തന്നെ അറിയപ്പെടുന്ന ഒന്നാണ് രാജവെമ്പാല. നമ്മുടെ കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഓരോ വർഷവും നിരവധി രാജവെമ്പാലകളെയാണ് പിടികൂടുന്നത്. വാവ സുരേഷിനെ പോലെ ഉള്ള പാമ്പുപിടിത്തക്കാർ ഉള്ളതുകൊണ്ടുതന്നെ ഒരുപാട് പേരുടെ ജീവൻ പാമ്പിന്റെ കടിയിൽ നിന്നും രക്ഷിക്കാനായി സാധിച്ചിട്ടും ഉണ്ട്.

എന്നാൽ ഇവിടെ ഇതാ ഒരു ഗ്രാമത്തെ തന്നെ ഭീതിയിലാക്കിയ ഭീമൻ രാജവെമ്പാല. ഇരയെ പിടിച്ചും, വസിക്കാൻ നല്ല ഇടം കിട്ടിയതും കൊണ്ട് രാജവെമ്പാല ഇവിടെ താമസമാകാൻ തീരുമാനിച്ചു. ഭീതിയിലായ നാട്ടുകാർ പാമ്പുപിടിത്തക്കാരന്റെ സഹായം തേടുകയായിരുന്നു. അവസാനം അതി സാഹസികമായി പാമ്പിനെ പിടികൂടി. പിനീട് സംഭവിച്ച കാഴ്ചകൾ കണ്ടോ.. വീഡിയോ

Leave a Reply

Your email address will not be published. Required fields are marked *