പെരുമ്പാമ്പിനെ വിഴുങ്ങാൻ ശ്രമിച്ച രാജവെമ്പാലയെ പിടികൂടി വാവ (വീഡിയോ)

വാവ സുരേഷ് പാമ്പിനെ പിടികൂടാൻ തുടങ്ങിയിട്ട് കാലം കുറെ ആയി. അദ്ദേഹം ഒരു മൃഗ സേന്ഹി ആയതുകൊണ്ടുതന്നെ മറ്റുള്ളവർക്ക് ഭീഷണി ആയി നിൽക്കുന്ന പാമ്പുകളെ മാത്രമേ അദ്ദേഹം പിടികൂടാറുള്ളു.

മനുഷ്യനെയും പാമ്പിനെയും ഒരേ പോലെയാണ് വാവ സ്നേഹിക്കുന്നത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് വാവ സുരേഷ് പിടികൂടിയ ഉഗ്ര വിഷമുള്ള രാജവെമ്പാല. പെരുപാമ്പിനെ വിഴുങ്ങാൻ ശ്രമിച്ചതിനെ തുടർന്ന് നാട്ടുകാർ ബഹളം ഉണ്ടാക്കി. തുടർന്ന് രാജവെമ്പാല മാളത്തിൽ ഒളിക്കുകയും. വാവ സുരേഷ് വന്ന് പിടികൂടുകയും ആണ് ചെയ്തത് . വീഡിയോ >>> https://youtu.be/H5lgBKiiONs-

Vava Suresh has been catching the snake for a long time. He is an animal force and only catches snakes that threaten others. Wawa loves man and snake alike. A few days ago, Vava Suresh was a poisonous rajavembala. The locals created a commotion after they tried to swallow the snake. Then he hid in the royal hole. Vava Suresh came and caught him. Video

Leave a Reply

Your email address will not be published. Required fields are marked *