ലോകത്തിൽ ഏറ്റവും ശക്തിയുള്ള കാള (വീഡിയോ)

നമ്മുടെ നാട്ടിൽ പണ്ടുകാലങ്ങളിൽ ഏറ്റവും കൂടുതൽ വളർത്തിയിരുന്ന ഒന്നായിരുന്നു കന്നുകാലികൾ. പശു, പോത്ത്, കാള തുടങ്ങി നിരവധി ജീവികൾ. എന്നാൽ ഇന്ന് സമയക്കുറവ് മൂലം പലരും വളർത്താതെ ആയി. എന്നാൽ ചിലർ ഇന്നും ബിസിനസ് ആയി ചെയ്യുന്ന ഒന്നാണ് പോത്തിനെ വളർത്തൽ.

ചെറിയ പോത്തിനെ വാങ്ങി പരിപാലിച്ച്, വലുതായതിന് ശേഷം അതിനെ വിൽക്കുന്നത് നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ടാകും. അതുപോലെ തന്നെ പോത്തിന്റെ ആരോഗ്യം എന്നത് നാലോ അഞ്ചോ മനുഷ്യരേക്കാൾ കൂടുതൽ ആണ്. ഇവിടെ ഇതാ ലോകത്തിലെ തന്നെ ഏറ്റവും അധികം ശക്തിയുള്ള കാളകൾ. വീഡിയോ കണ്ടുനോക്കു..

Cattle were the most reared in our country in the past. Cows, buffaloes, bulls, etc. But today, many people have not been brought up because of lack of time. But buffalo rearing is something that some people still do as business. We often see a small buffalo being bought and cared for and sold after growing up. Similarly, the health of the buffalo is more than four or five people. Here are the most powerful bulls in the world. Watch the video.

Leave a Reply

Your email address will not be published.