ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ മൽസ്യം (വീഡിയോ)

മനുഷ്യരെ ആക്രമിക്കുന്ന മീനുകളെ നമ്മൾ മലയാളികൾ കൂടുതലും കണ്ടിട്ടുള്ളത് ഇംഗ്ലീഷ് സിനിമകളിലാണ്.കുറച്ചു വർഷങ്ങൾക്ക് അപകടകാരികാളായ മത്സ്യങ്ങളെ കുറിച്ച നിരവധി സിനിമകൾ നമ്മൾ കണ്ടിട്ടുണ്ട്. സ്രാവിനേയും, പിരാനയെയും കുറിച്ചുള്ള സിനിമകളാണ് കൂടുതലായും ആളുകൾ കണ്ടിട്ടുണ്ടാവുക.

എന്നാൽ ഇവിടെ ഇതാ യഥാർത്ഥത്തിൽ നമ്മൾ മനുഷ്യർക്ക് ആപത്ത് വരുത്തി വയ്ക്കുന്ന ചില മൽസ്യങ്ങൾ. ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളാണ് ഇവ. പലപ്പോഴും നമ്മൾ മലയാളികളിൽ മൽസ്യ ബന്ധനം നടത്തുന്നവർക്ക് മാത്രമാണ് ഇത്തരം മൽസ്യങ്ങൾ അപകടകാരികളാണ് മാറാറുള്ളത്. വീഡിയോ കണ്ടുനോക്ക്.

We have seen fish that attack humans mostly in English films. In a few years we have seen many films on dangerous fish. Most people have seen movies about sharks and piranha. But here are some fish that we are actually putting harm on humans. They are the most dangerous in the world. Often, these fish are dangerous only to those who are fishing in Malayali. Watch video

Leave a Reply

Your email address will not be published.