ലോകത്തിലെ ഏറ്റവും വലിയ ട്രക്ക് ഇതാണ് (വീഡിയോ)

ലോറികൾ അല്ലെങ്കിൽ ട്രാക്ക് കൾ കാണാത്തവർ ആരുമതന്നെയില്ല, നമ്മുടെ കേരളത്തിലെ റോഡുകളിൽ വളരെ അധികം കണ്ടവരുന്നതാണ് ഇത്തരം ട്രക്കുകൾ. എന്നാൽ നമ്മുടെ നാട്ടിൽ കൂടുതൽ കണ്ടിട്ടുള്ളത് 3 ടൺ വരെ ഭാരം ഉള്ള വസ്തുക്കൾ കൊണ്ടുപോകാൻ സാധിക്കുന്ന തരത്തിൽ ഉള്ള ട്രൂകുകൾ ആണ്. എന്നാൽ ഇവിടെ ഇതാ ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രക്ക്. ട്രക്ക് നിർമിച്ചിരിക്കുന്നത് ലോക പ്രസിഹമായ ഹിറ്റാച്ചി എന്ന കമ്പനിയാണ്.

ഈ തൃക്കിന്റെ ടോപ് സ്പീഡ് എന്നത് വെറും 41 മൈൽ ആണ്. 326 ടൺ വരെ ഭാരം ഉള്ള വസ്തുക്കൾ ഈ ട്രാക്കിൽ കൊണ്ടുപോകാൻ സാധിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇത്തരത്തിൽ ഉള്ള ഭീമൻ തൃക്കുകളെ നിരവധി കമ്പനികൾ നിർമിച്ചിട്ടുണ്ട്. അവ ഏതൊക്കെ എന്ന് നോക്ക്. വീഡിയോ

There are no people who do not see trucks or tracks, and these trucks are very common on the roads of Our Kerala. But what we have seen most in our country is the trouks that can carry objects weighing up to 3 tons. But here’s the world’s largest truck. The truck was built by the world famous Hitachi. The top speed of this thrik is just 41 miles. The company claims that it can carry objects weighing up to 326 tonnes on this track. Many companies have built such giant thriks. Look at them. Video

Leave a Reply

Your email address will not be published. Required fields are marked *