മടിയന്മാർക്ക് വേണ്ടി കണ്ടുപിടിച്ച ഒരു ഉപകരണം (വീഡിയോ)

പുതിയ സാങ്കേതിക വിദ്യ വളരും തോറും നമ്മുടെ നാട്ടിൽ ആളുകൾ മടിയന്മാരായി കൊണ്ടിരിക്കുകയാണ്. പലപ്പോഴും പ്രമുഖരായ ശാസ്ത്ര ഗവേഷകർ മനുഷ്യന്മാരെ മടിയന്മാരാക്കുന്ന ഉപകരണങ്ങൾ കണ്ടുപിടിക്കുന്നു എന്നും വേണമെങ്കിൽ പറയാൻ സാധിക്കും. ഇവിടെ ഇതാ മടിയന്മാർക്കായി കണ്ടുപിടിച്ച ഒരു കിടിലൻ ഉപകരണം. ഒന്നല്ല ഒന്നിൽ അതികം ഉണ്ട്.

നമ്മുടെ നാട്ടിൽ തന്നെ നോക്കിയാൽ അറിയാം. പണ്ടുകാലങ്ങളിൽ ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കാൻ ഇഷ്ടപെടുന്നവരായിരുന്നു നമ്മളിൽ പലരും, എന്നാൽ ഓൺലൈൻ ഡെലിവറി കമ്പനികളുടെ വരവോടെ നിരവധിപേർ ഹോട്ടലിൽ പോകാൻ മടി കാണിച്ചുകൊണ്ടിരിക്കുകയാണ്. ഓൺലൈൻ ഷോപ്പിംഗുകളും ഇതുപോലെ തന്നെയാണ് നമ്മൾ മനുഷ്യരെ മടിയന്മാരാക്കി മാറ്റികൊണ്ടിരിക്കുന്നത്, ചില കണ്ടുപിടിത്തങ്ങൾ കണ്ടുനോക്കു, വീഡിയോ

As new technology grows, people in our country are becoming lazy. It can also be said that leading scientific researchers often invent tools that make humans lazy. Here’s a cool tool for the lazy. There’s more than one. You know, in our own country. In the past, many of us loved to go to the hotel and eat, but with the arrival of online delivery companies, many people are reluctant to go to the hotel. Online shopping is similar to the same, we’re making people lazy, look at some inventions, video

Leave a Reply

Your email address will not be published. Required fields are marked *