സ്വന്തം ‘അമ്മ പോലും കാണിക്കാത്തത് സ്നേഹമാണ് ഈ ചിമ്പാൻസി കാണിക്കുന്നത്

നമ്മൾ പലപ്പോഴും കണ്ടിട്ടുള്ള ഒന്നാണ് മൃഗങ്ങൾ തമ്മിൽ ഉള്ള തർക്കങ്ങൾ. കുരങ്ങനും നായയും, പൂച്ചയും നായയും തമ്മിൽ , അങ്ങിനെ നിരവധി. എന്നാൽ ഇതാ കടുവ കുഞ്ഞിന്റെ സംഭരക്ഷകനായി എത്തിയിരിക്കുകയാണ് ഒരു കുരങ്ങൻ. പതിവിൽ നിന്നും വ്യത്യസ്തമായ ഒരു സംഭവമാണിത്.

നമ്മുടെ ഈ ലോകത്ത് മനുഷ്യന്മാർ തമ്മിൽ തല്ലുകൂടി തലപൊളിക്കുന്ന കാലത്താണ് മൃഗങ്ങൾ നമ്മൾ മനുഷ്യർക്ക് മാതൃകയാകുന്നത്‌. സഹജീവികളെ സ്നേഹിക്കാൻ പഠിപ്പിച്ച കുരങ്ങൻ. കുരങ്ങൻ മാത്രമല്ല മറ്റു പല മൃഗങ്ങളും അവരുടെ അല്ലാത്ത കുഞ്ഞുങ്ങളെ എടുത്തു വളർത്തിയിട്ടുണ്ട്. വീഡിയോ

Animal disputes are something we have often seen. Between the monkey and the dog, the cat and the dog, so many. But here’s a monkey who’s come to the rescue of the tiger cub. It’s a different thing from usual. Animals are the role model for humans when humans fight and fight in our world. The monkey who taught me to love my fellow beings. Not only the monkey, but many other animals have also taken their other cubs. Video

Leave a Reply

Your email address will not be published. Required fields are marked *