ഒരേ സമയം 5 മൂർഖൻ പാമ്പുകളെ പിടികൂടിയപ്പോൾ (വീഡിയോ)

പാമ്പ് എന്ന് കേട്ടാൽ നമ്മൾ മലയാളികൾക്ക് ആദ്യം മനസ്സിൽ വരുന്ന ആള് വാവ സുരേഷ് ആണ്. വര്ഷങ്ങളായി കേരളത്തിൽ പാമ്പിനെ പിടികൂടാനായി സഹായിക്കുന്ന വ്യക്തിയാണ് വാവ സുരേഷ്. നിരവധി പാമ്പുകളെ അദ്ദേഹം പിടികൂടിയിട്ടുണ്ട്.

എന്നാൽ വാവ സുരേഷ് ഇതുവരെ ചെയ്യാത്ത ഒരു കാര്യമാണ് 5 മൂർഖൻ പാമ്പുകളെ ഒരേ സമയം പിടികൂടുക എന്നത്. അത്തരം ഒരു കാര്യം ചെയ്ത താരമായി ഒരു പാമ്പു പിടുത്തക്കാരൻ. വീഡിയോ സോഷ്യൽ മീഡിയയിൽ വന്നതോടെ വളരെ കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ ലക്ഷക്കണിക്കിന് പേരാണ് വീഡിയോ കണ്ടത്. വീഡിയോ

When we hear of a snake, we are the first to come to Mind for Malabar. Vava Suresh has been helping to catch a snake in Kerala for years. He has caught many snakes, and has made them snakes, and has made them

But one thing Vava Suresh has not done yet is to catch 5 cobras at the same time. A snake-catcher who did such a thing. The video was posted on social media and in a few days, lakhs of people watched it. Video

Leave a Reply

Your email address will not be published. Required fields are marked *