ലോകത്തിലെ ഏറ്റവും ഭംഗിയുള്ള പാമ്പ്, (വീഡിയോ)

പാമ്പുകളെ കാണാത്തവരായി ആരുംതന്നെയില്ല. കൂടുതൽ പേരും കണ്ടിട്ടുള്ളത് നമ്മുടെ നാട്ടിൽ ഉള്ള മൂർഖൻ, ചേര, അണലി, പെരുമ്പാമ്പ് തുടങ്ങിയവയെ ആണ്. നമ്മുടെ നാട്ടിൽ കൊണ്ടുവരുന്നതിൽ ഏറ്റവും ഭംഗിയുള്ള പാമ്പ് ഏത് എന്ന് ചൊടിത്താൽ ആദ്യം പറയാൻ സാധിക്കുന്നത് മൂർഖൻ എന്ന് തന്നെ ആയിരിക്കും. എന്നാൽ നമ്മൾ മലയാളികൾ ഇതുവരെ കണ്ടിട്ടില്ലാത്ത, ലോകത്തിലെ തന്നെ ഏറ്റവും ഭംഗിയുള്ള ചില പാമ്പുകൾ ഉണ്ട്.

ഈ പാമ്പുകൾക്ക് ഭംഗി മാത്രമല്ല, നല്ല വിഷവും ഉണ്ട്. അതുകൊണ്ടുതന്നെ ഭംഗി ഉള്ള പാമ്പാണ് എന്ന് പറഞ് എടുക്കാൻ ചെന്നാൽ പിന്നീട സംഭവിക്കുന്നത് അപകടമായിരിക്കും, ലോകത്തിലെ ഏറ്റവും ഭാഗിയുള്ള പാമ്പ്, വീഡിയോ

There is none that can see the snakes. Most of us have seen cobras, chera, vipers, pythons, etc. in our country. The first thing to say is that the cobra is the most beautiful snake to bring in to our country. But there are some of the most beautiful snakes in the world that we have never seen in Srilanka. These snakes are not only beautiful but also have a lot of poison. So if you go to say it’s a beautiful snake, then it’s dangerous to be the most partial snake in the world, video

Leave a Reply

Your email address will not be published. Required fields are marked *