ഇത്രയും അപകടം നിറഞ്ഞ പൂച്ച വേറെ ഉണ്ടാവില്ല

കേരളത്തിലെ മിക്ക വീടുകളിലും ഉള്ള മൃഗമാണ് പൂച്ച. നമ്മൾ വളർത്തുന്നത് അല്ലെങ്കിൽ പോലും, ബാക്കി വരുന്ന ഭക്ഷണം കഴിക്കാനായി വേസ്റ്റ് കൊണ്ട് ഇടുന്ന സ്ഥലങ്ങളിൽ വന്ന്, പലപ്പോഴും നമ്മുടെ വീടുകളിൽ കയറി പറ്റാറുണ്ട്. നമ്മുടെ നാട്ടിൽ കൂടുതലായും നാടൻ ഇനത്തിൽ ഉള്ള പൂച്ചകളെ ആണ് കണ്ടുവരുന്നത്.

എന്നാൽ പോലും ചിലർ പണം കൊടുത്ത വിദേശ ഇനത്തിൽപെട്ട പൂച്ചകളെ വാങ്ങി വളർത്തുന്നത് നമ്മൾ കണ്ടിട്ടും ഉണ്ട്. എന്നാൽ അത്തരം ഇനങ്ങളിൽ നിന്നും തികച്ചും വ്യത്യസ്‍തമായ ഒരിനം പൂച്ചയാണിത്. ഒരുപക്ഷെ നമ്മളിൽ പലരും ആദ്യമായിട്ടായിരിക്കും ഇത്തരം പൂച്ചകളെ കണ്ടിട്ടുണ്ടാവുക, വീഡിയോ

Cat is a common animal in most households in Kerala. Even if we don’t grow, we often come to places where we put waste on the leftover food and often enter our homes. Most of the cats are found in our country. But we have seen some people buy and raise foreign cats who have paid. But it is a cat that is quite different from those species. Maybe most of us have seen cats for the first time, video

Leave a Reply

Your email address will not be published.