ശംഖ്പുഷ്പം അത്ര ചില്ലറക്കാരനല്ല

വീട്ട് വളുപ്പുകളിലും മറ്റും സുലഭമായി കണ്ട് വരുന്ന ചെടിയാണ് നീല ശംഖ്പുഷ്പം. പലര്‍ക്കും ശംഖ്പുഷ്പത്തിന്റെ ഗുണങ്ങളെ കുറിച്ച് അറിവില്ലാത്തത് കൊണ്ട് മാത്രം അവയുടെ ഔഷധഗുണങ്ങള്‍ ആരിലേക്കും എത്തുന്നില്ല എന്നതാണ് സത്യം.

എന്നാല്‍ ശംഖ്പുഷ്പത്തിന്റെ ഗുണങ്ങളെ കുറിച്ചാണ് ഈ വീഡിയയിലൂടെ പങ്കുവെയ്ക്കുന്നത്. ശംഖ്പുഷ്പ ഛായ ഈ അടുത്താണ് വൈറലായത്. അത്‌പോലെ തന്നെ നിരവധി ഗുണങ്ങളാണ് ഇതിനുള്ളത്.

ആയുര്‍വേദത്തില്‍ മാനസിക രേഗത്തിനുള്ള മരുന്നായി ശംഖ്പുഷ്പം ഉപയോഗിക്കുന്നുണ്ട്. അത് പോലെ തന്നെ ഇന്തോനേഷ്യയിലും മലേഷ്യയിലും ആണ് ഇവയുടെ ഉത്ഭവവം എന്ന് വിശ്വസിക്കുന്നു. തലചോറിലെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന് സഹായിക്കുന്ന ഒരു പാനിയമാണ് ശംഖ്പുഷ്പ ഛായ. അത് പോലെ തന്നെ തലവേദന പോലുള്ള മാറാത്ത രോഗങ്ങള്‍ക്ക് ശംഖ്പുഷ്പ കക്ഷായം ഉത്തമമാണെന്ന് പഠനങ്ങള്‍ പറയുന്നു. ശംഖ്പുഷ്പത്തിന്റെ കൂടുതല്‍ ഗുണങ്ങളറിയാന്‍ ഈ വീഡിയോ കണ്ട് നോക്കൂ…

English Summary:- The blue conch flower is a plant that is found smoothly in the house enclosures and so on. The truth is that many people do not know about the properties of conch flowers and their medicinal properties do not reach anyone. But the qualities of conch flowers are shared through this video. Sankhpushpa Chaya went viral this close. It has many similar qualities.

Leave a Reply

Your email address will not be published.