അപകടകാരികളായ നായകളെ വളർത്തുന്നവർ (വീഡിയോ)

വളർത്തു മൃഗങ്ങളെ വളരെ അധികം ഇഷ്ടപ്പെടുന്നവരാണ് നമ്മൾ മലയാളികൾ. അതുകൊണ്ടുതന്നെ കേരളത്തിലെ മിക്ക വീടുകളിലും ഒരു പൂച്ചയെങ്കിലും ഉണ്ടാകും. എന്നാൽ ചിലർ പണം കൊടുത്ത് വിദേശ ഇനങ്ങളായ നായ്ക്കളെയും, പൂച്ചകളെയും വാങ്ങുന്നവരും ഉണ്ട്.

ഇവിടെ ഇതാ ഇവർ വാങ്ങിയത് ലോകത്തിലെ താനെ ഏറ്റവും അപകടം നിറഞ്ഞ ഇനത്തിൽ പെട്ട നായയെയാണ്. നമ്മൾ മനുഷ്യ ജീവന് വരെ അപകടം സൃഷ്ടിക്കുന്നവയാണ് ഇവ. ഇവരുടെ ആഹാര രീതിയും വളരെ വിചിത്രമാണ്. വീഡിയോ കണ്ടുനോക്കു..

We love pets very much. So, most of the houses in Kerala have at least one cat. But there are some who pay and buy foreign breeds of dogs and cats. Here they bought the dog, the most dangerous dog in the world. They are dangerous to human life. Their diet is also very strange. Watch the video.

Story highlights- Scariest dogs Peoples Actually Own

Leave a Reply

Your email address will not be published.