ഓന്തും പാമ്പും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ (വീഡിയോ)

നമ്മൾ പലപ്പോഴായി സോഷ്യൽ മീഡിയയിലൂടെ കണ്ടുവരുന്ന ഒന്നാണ് മൃഗങ്ങൾ തമ്മിൽ ഉള്ള ഏറ്റുമുട്ടലുകൾ, പാമ്പും കുരങ്ങനും, നായയും പാമ്പും തുടങ്ങി നിരവധി ജീവികൾ തമ്മിൽ ഏറ്റുമുട്ടുന്നത് പലപ്പോഴായി നമ്മൾ കണ്ടിട്ടുണ്ട്.

എന്നാൽ ഇവിടെ ഇതാ ഒരു ഓന്തും, പാമ്പും തമ്മിൽ കടിപിടികൂടുകയാണ്, ഓന്ത് പാമ്പിനെ ഭക്ഷിക്കാൻ ശ്രമിച്ചതിനെ തുടർന്ന് പാമ്പ് ഓന്തിനെ ചുറ്റി വിരിയുന്നു. രണ്ടുപേരും ഒരേ വലിപ്പത്തിൽ ഉള്ളവർ ആയതുകൊണ്ടുതന്നെ ആര് ജയിക്കും, തോൽക്കും എന്ന് പറയാൻ എളുപ്പം അല്ല. വീഡിയോ അവസാനം വരെ കണ്ടുനോക്കു..

We have often seen animal encounters, snakes, monkeys, dogs, snakes, and many other animals clashing with each other. But here is a snake biting each other, and the snake is swimming around the oxen after trying to eat the snake. It’s not easy to say who wins or loses because they are both of the same size. Watch the video till the end.

Leave a Reply

Your email address will not be published.