ഇവർ ചെയ്ത റെക്കോർഡ് തകർക്കണമെങ്കിൽ ഇവർക്ക്പോലും സാധിക്കില്ല….!

ഇവർ ചെയ്ത റെക്കോർഡ് തകർക്കണമെങ്കിൽ ഇവർക്ക്പോലും സാധിക്കില്ല….! മറ്റുള്ള മനുഷ്യർക്ക് ചെയ്യാൻ സാധികാത്ത തരത്തിൽ ഉള്ള കാര്യങ്ങൾ കുറച്ചു മനുഷ്യർ ചേർന്നോ അല്ലെങ്കിൽ ഒറ്റയ്ക്കോ എല്ലാം ചെയ്തടുക്കുമ്പോൾ ആണ് ഇത്തരത്തിൽ അത് വേൾഡ് റെക്കോർഡ് ഒക്കെ ആയി മാറുന്നത്. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം പിടിക്കുന്നതിനു ഒട്ടേറെ വഴികൾ ഉണ്ട്. അതിൽ ഒരു വലിയ മറ്റുള്ളവരെക്കാൾ ഒക്കെ ഉയരം കൂടിയ മനുഷ്യനോ അതുപോലെ തന്നെ ചെറിയ മനുഷ്യനോ ഒക്കെ ഉയരത്തിന്റെ കാര്യത്തിൽ നേടിയെടുക്കാൻ സാധിക്കും. അതിനൊരു ഉദാഹരണം ആണ് നമ്മുടെ കേരളത്തിൽ തന്നെ ഉള്ള ഗിന്നസ് പക്രു.

എന്നാൽ ഇവിടെ ഒരു മനുഷ്യനെകൊണ്ട് ഒരിക്കലും എത്ര ശ്രമിച്ചു കഴിഞ്ഞാൽ പോലും ചെയ്യാൻ സാധിക്കില്ല എന്ന തരത്തിൽ ഉള്ള കാര്യങ്ങൾ ചെയ്തു വച്ച് കൊണ്ട് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം പിടിച്ച വ്യക്തികൾ ആണ് നിങ്ങൾക്ക് കാണുവാൻ സാധിക്കുക. ഇവർ ആ വേൾഡ് റെക്കോർഡ് നേടിയെടുക്കാൻ കാണിച്ച ശ്രമങ്ങൾ ഒക്കെ കണ്ടു കഴിഞ്ഞാൽ ഒരു പക്ഷെ ഞെട്ടി തരിച്ചു പോകും. അത്രയും വലിയ കാര്യങ്ങൾ ആണ് അവർ ചെയ്തു കൂട്ടിയിരിക്കുന്നത്. ഇവർ ചെയ്ത റെക്കോർഡുകൾ ഇവർക്ക് പോലും തിരുത്താൻ ചിലപ്പോൾ സാധിച്ചെന്നു വരില്ല. വീഡിയോ കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *