പാറ്റശല്യം അകറ്റാന്‍ രണ്ട് വഴികള്‍

പാറ്റകളുടെയും മൂട്ടകളുടെയും ശല്യം അസഹനീയം ആണ്. പാറ്റകളെയും മൂട്ടകളെയും ഇല്ലാതാക്കാനായി വിപണിയില്‍ ധാരാളം മരുന്നുകള്‍ ഉണ്ടെങ്കിലും അവ കൊണ്ട് യാതൊരു ഫലവും ഉണ്ടാകാറില്ല.

പാറ്റയും മൂട്ടയും ഇനി ഈ വഴിക്ക് പോലും വരാതിരിക്കാന്‍ ചെയ്യണ്ട ഒരു കാര്യം ആണ് ഇന്നത്തെ വിഡിയോയില്‍ നിങ്ങള്‍ക്കായി കാണിച്ചു തരുന്നത്. അല്പം ബേക്കിംഗ് സോഡാ എടുക്കുക. ബേക്കിംഗ് സോഡാ നല്ല ക്വാളിറ്റി ഉള്ളത് തന്നെ എടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അര ടേബിള്‍ സ്പൂണ്‍ ബേക്കിങ് സോഡാ ഇട്ടുകൊടുത്തിട്ടുണ്ടെങ്കില്‍ കാല്‍ ടേബിള്‍ സ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് കൊടുക്കുക. ഇത് പാറ്റകളെയും മൂട്ടകളെയും അകറ്റുന്ന ഒരു വഴിയാണ്. മറ്റു വഴികള്‍ അറിയുവനായി വീഡിയോ വിശദമായി കണ്ടു മനസിലാക്കാം.

English Summary:- The nuisance of moths and moths is intolerable. There are many medicines on the market to eliminate moths and moths, but they do not have any effect.Today’s video shows you something that pata and mutta should not even come this way. Take some baking soda. Be careful to take baking soda with good quality. If you have put half a tablespoon of baking soda, add a quarter tablespoon of sugar. This is a way to ward off moths and moths. Let’s see the video in detail and see other ways.

Leave a Reply

Your email address will not be published.