വലയിൽ കുരുങ്ങിയ പെരുമ്പാമ്പിനെ രക്ഷിച്ച് വാവ (വീഡിയോ)

മനുഷ്യനെയും , പാമ്പുകളെയും ഒരുപോലെ സ്നേഹിക്കുന്ന വ്യക്തിയാണ് വാവ സുരേഷ്. നമ്മുടെ നാട് വികസിക്കുന്നതിനോടെയൊപ്പം വംശ നാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ജീവികളാണ് പാമ്പുകൾ. അതുകൊണ്ടുതന്നെയാണ് വാവ സുരേഷ് നാട്ടിൽ നിന്നും പിടികൂടുന്ന പാമ്പുകളെ എല്ലാം തന്നെ കാട്ടിൽ കൊണ്ടുപോയി വിടുന്നത്.

വിഷം ഉള്ളതും ഇല്ലാത്തതുമായ നിരവധി പാമ്പുകളെ വാവ സുരേഷ് പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ പാമ്പിനെ പിടികൂടാനായി എത്തിയപ്പോൾ കണ്ടത് വലയിൽ കുടുങ്ങി കിടക്കുന്ന പെരുമ്പാമ്പിനെ, വളരെ സാഹസികമായി അദ്ദേഹം പാമ്പിനെ രക്ഷ പെടുത്തി. ഏത് പാതിരാത്രി വിളിച്ചാലും നമ്മൾ മനുഷ്യർക്ക് ഭീഷണിയായ പാമ്പിനെ പിടികൂടാനായി വാവ സുരേഷ് ഓടിയെത്തും. വീഡിയോ >>> https://youtu.be/rDLHDU3zWq4

Vava Suresh is a man who loves man and snakes alike. Snakes are endangered species as our country expands. That’s why Vava Suresh takes all the snakes from the land to the forest. Vava Suresh has caught several poisonous and non-poisonous snakes. When he came to catch the last snake, he saw the python trapped in the net, and he saved it with great daring. Any midnight call, We come to Vava Suresh to catch the snake that threatens humans. Video

Leave a Reply

Your email address will not be published. Required fields are marked *