പൂച്ചക്ക് പണി കൊടുത്ത എലി (വീഡിയോ)

ടോം ആൻഡ് ജെറി എന്ന കാർട്ടൂൺ ഇഷ്ടപ്പെടാത്തവരായി ആരുംതന്നെയില്ല, ലോകം എമ്പാടും ഉള്ള കുട്ടികളുടെയും മുതിർന്നവരുടെയും മനസ്സിൽ ഇടം നേടിയ ഹാസ്യ അനിമേഷൻ സീരീസ് ആയിരുന്നു ടോം ആൻഡ് ജെറി. ടോം ആൻഡ് ജെറി യിലെ പ്രധാന കഥാപാത്രങ്ങളായ പൂച്ചയും എലിയും തമ്മിൽ ഉള്ള തർക്കങ്ങളും രസകരമായ തമാശകളും നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട്.

എന്നാൽ ഇവിടെ ഇതാ കാർട്ടൂണിലെ പോലെ ഒരു പൂച്ചയും എലിയും തമ്മിൽ തർക്കിക്കുന്നു. രസകരമായ രംഗം. പൂച്ചക്ക് അതിന്റെ വലിപ്പം അറിയില്ല എന്ന് തോന്നുന്നു. രസകരമായ വീഡിയോ കണ്ടുനോക്ക്

everyone loved the cartoon Tom and Jerry, and Tom and Jerry was a comic animation series that made it to the minds of children and adults all over the world. We’ve seen a lot of arguments and fun nests between the cat and the mouse, the main characters of Tom and Jerry. But here’s a cat and a mouse arguing like in a cartoon. Fun scene. I think the cat doesn’t know its size. Watch the fun video

Leave a Reply

Your email address will not be published.