കിണറ്റിൽ വീണ പുലിയെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ.. (വീഡിയോ)

പലപ്പോഴും നമ്മൾ വാർത്തകളിൽ കേട്ടിട്ടുള്ള ഒന്നാണ് പുലി ഇറങ്ങി ആളുകളെ അപകടപ്പെടുത്തി എന്നത്. എന്നാൽ ഇവിടെ ഇതാ രണ്ട് പുള്ളി പുലികൾ കിണറ്റിൽ അകപ്പെട്ടിരിക്കുകയാണ്, 50 അടിയോളം താഴ്ചയുള്ള കിണറാണ്.

പുള്ളിപ്പുലികളും നമ്മൾ മനുഷ്യരെ പലപ്പോഴും ആക്രമിച്ചിട്ടുണ്ടെങ്കിലും. അപകടകടത്തിൽ പെട്ട് കിടക്കുന്ന ഏതൊരു ജീവിയെ കണ്ടാലും നമ്മൾ രക്ഷിക്കാനാണ് ശ്രമിക്കുക. ഇവിടെയും അതുതന്നെയാണ് സംഭവിച്ചത്. അതി സാഹസികമായി പുലികളെ രക്ഷിച്ചത് കണ്ടോ.. വീഡിയോ


One of the most common news stories is that the tiger has brought down and endangered people. But here are two leopards trapped in a well, 50 feet down. Leopards, even though we have often attacked humans. We try to save any creature that is in danger. The same thing happened here. See how the tigers were saved. Video

Leave a Reply

Your email address will not be published.