കോഴിയെ വിഴുങ്ങിയ പാമ്പിനെ പിടികൂടി വാവ (വീഡിയോ)

പണ്ടുകാലങ്ങളിൽ കോഴി വളർത്തുന്നവരുടെ പ്രധാന ശത്രുവായിരുന്നു പെരുമ്പാമ്പ്,. വിഷം ഇല്ലെങ്കിൽ പോലും അത് ആഹാരമാക്കുന്ന ജീവികൾ പലപ്പോഴും നമ്മൾ വളർത്തുന്ന കോഴിയോ, പൂച്ചയോ, മുയലോ ഒക്കെ ആവാറുണ്ട്. വലിപ്പത്തിൽ ആണെങ്കിലും സാധാരണ കണ്ടുവരുന്ന മൂർഖൻ, അണലി തുടങ്ങി പാമ്പുകളെക്കാൾ ഒരുപാട് വലിപ്പമുള്ള ഒരു പാമ്പാണ് പെരുമ്പാമ്പ്.

കുറച്ചു ദിവസങ്ങൾക്ക് മുൻപ് പാമ്പിനെ പിടികൂടാനായി എത്തിയ വാവ സുരേഷ് കണ്ടത്, കോഴിയെ വിഴുങ്ങിയ പെരുമ്പാമ്പിനെ ആയിരുന്നു. അതി സാഹസികമായി അദ്ദേഹം ആ പാമ്പിനെ പിടികൂടി. വീഡിയോ കണ്ടുനോക്കു . Video>>> https://youtu.be/SpVeqaHRKW8

In the past, the python was the main enemy of poultry growers. Even if there is no poison, the organisms that feed on it are often the chickens, cats, or rabbits we raise. A python is a snake much larger than snakes, such as cobras and vipers, which are common in size.

A few days ago, Vava Suresh, who had come to catch the snake, saw the python that had swallowed the chicken. He caught the serpent in a disastig manner. Watch the video.

Leave a Reply

Your email address will not be published.