എല്ലാവരെയും ഞെട്ടിച്ച് മീൻ മഴ.. തരംഗമായി വീഡിയോ

വ്യത്യസ്തത നിറഞ്ഞ നിരവധി കാലാവസ്ഥകൾ ഉള്ള നാടാണ് നമ്മുടെ കേരളം, വ്യത്യസ്ത തീവ്രതകളിൽ ഉള്ള മഴ നമ്മൾ കണ്ടിട്ടുണ്ട് എങ്കിലും ഇതുപോലെ ഒരു മഴ അപൂര്വങ്ങളിൽ അപൂർവം ആളുകൾ മാത്രമേ കണ്ടിട്ടുണ്ടാകു. മീൻ മഴ. ഒന്നല്ല ആയിരകണക്കിന് മീനുകൾ ഒരേ സമയം മഴയായി റോഡിൽ നിറയുന്ന അവസ്ഥയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്.

ഇത് കണ്ട നാട്ടുകാർ ആദ്യം ഞെട്ടി എങ്കിലും ചിലർ മീൻ വാരി കൂട്ടുകയായിരുന്നു. പ്രകൃതിയുടെ വ്യത്യസ്തത നിറഞ്ഞ നിരവധി രൂപങ്ങൾ നമ്മൾ കണ്ടിട്ടുണ്ട് എങ്കിലും ഇത് ആദ്യമായിട്ടായിരിക്കും. അതി ശക്തമായ മഴ പെയ്യുന്നത് നമ്മൾ കണ്ടിട്ടുണ്ട് എങ്കിലും, ഇത്തരത്തിൽ ഒന്ന് ആദ്യമായിട്ടായിരിക്കും.

ഓരോ വര്ഷം കഴിയും തോറും പ്രകൃതി തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഇത്തരം സാഹചര്യങ്ങളിൽ ഇനി എന്തെല്ലാം ദുരന്തങ്ങളാണ് വരാൻ പോകുന്നതെന്ന് കണ്ടറിയാം. മീൻ മഴയുടെ ദൃശ്യങ്ങൾ കണ്ടുനോക്കു.

English Summary:- Our Kerala is a land of many different climates and we have seen rainfall of different intensities but only a few of the rare people have ever seen a rain like this. Fish rain. Not one but thousands of fish are filling the road as rain at the same time which is now going viral on social media.

The locals were initially shocked to see this, but some of them were collecting fish. Though we have seen many different forms of nature, this will be the first time. Though we have seen heavy rains, this will be the first time such a thing has happened.

 

Leave a Reply

Your email address will not be published. Required fields are marked *