വലയിട്ടതും അടുത്ത സെക്കന്റില്‍ കുടുങ്ങിയത് രണ്ട് വലിയ മീനുകള്‍; വൈറലായി ഒരു മീന്‍പിടുത്തം

മഴക്കാലമായാല്‍ ചൂണ്ടയിട്ടും വലയിട്ടുമെല്ലാം മീന്‍ പിടിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരും തന്നെയില്ല. വീടിനടുത്തുള്ള കുളത്തിലും തോടുകളിലുമെല്ലാം മീന്‍ പിടുത്തക്കാരുടെ ബഹളമാണ്. മീന്‍ പിടിത്തം യൂട്യൂബില്‍ ഇട്ട് വൈറലായി ഇപ്പോള്‍ യൂട്യൂബ് വരുമാനം വരെ ലഭിക്കുന്ന ആളുകളെ നമ്മുക്കറിയാം. അത്തരത്തിലൊരു മീന്‍ പിടിക്കല്‍ വീഡിയോ ആണ് ഇന്ന് നിങ്ങള്‍ക്ക് മുന്നില്‍ പങ്കുവെക്കുന്നത്.

സാധാരണ കുറേ നേരത്തെ കാത്തിരിപ്പിനൊടുവിലാണ് ഒരു പൊടിച്ചി മീനെങ്കിലും ചൂണ്ടയിലോ വലയിലോ കുരുങ്ങുക. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി വലയിട്ടപ്പോഴേക്കും വലയില്‍ വലിയ രണ്ട് മീന്‍ കുടുങ്ങിയ വീഡിയോ ആണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. കൂടുതലറിയാന്‍ വീഡിയോ കണ്ട് നോക്കൂ…

English Summary:- In the rainy season, there is no one who doesn’t want to fish with bait or nets. There was a lot of fishermen in the pond and ditches near the house. We know people who put fishing on YouTube and go viral and now get up to YouTube revenue. That’s the kind of fishing video you’re sharing today.

Leave a Reply

Your email address will not be published.