നെറ്റിയില്‍ വേട്ടക്കാരന്റെ വെടി കൊണ്ട ആന ചെയ്ത് കണ്ടോ…

സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകുന്നവരാണ് നമ്മളോരോരുത്തരും. മൃഗങ്ങളുടെ കാര്യത്തിലും അത് പോലെ തന്നെയാണ്. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ തരംഗമായികൊണ്ടിരിക്കുന്നത്.

വേട്ടക്കാരന്റെ വെടി കൊണ്ട് നെറ്റിയില്‍ ബുള്ളറ്റ് തളച്ച കാട്ടാന യാത്രക്കാരുടെ വാഹനം തടഞ്ഞു നിര്‍ത്തുകയും. അവരെ നിസ്സഹായനായി നോക്കി നില്‍ക്കുകയും ചെയ്തു. അപ്പോഴാണ് ആനയുടെ നെറ്റിയില്‍ തളച്ച വെടിയുണ്ട കാണുന്നത്. ഉടന്‍ അവര്‍ ഡോക്ടറെ വിളിക്കുകയും ഡോക്ടര്‍ ആനയെ മയക്കുവെടി വെച്ച് വീഴ്ത്തി അതിന്റെ നെറ്റിയില്‍ നിന്ന് വെടിയുണ്ട എടുത്ത് മാറ്റുകയും ചെയ്തു. ശേഷം ആന സ്‌നേഹത്തോടെ അവരെ നോക്കി കാട്ടിലോക്ക് പോകുന്നതും വീഡിയോയില്‍ കാണാം. കൂടുതലറിയാന്‍ വീഡിയോ കണ്ട് നോക്കൂ….

English Summary:- Each of us goes to great lengths to save his life. It’s the same with animals. That’s the kind of video that’s now making social media waves. The wild elephant, which had a bullet in its forehead with the hunter’s shot, stopped the passenger vehicle. And looked at them helplessly. That’s when i saw the bullet that had hit the elephant in the forehead.

Leave a Reply

Your email address will not be published.