ലോകത്തെ ഞെട്ടിച്ച കപ്പൽ അപകടം (വീഡിയോ)

കപ്പൽ അപകടം എന്ന് കേൾക്കുമ്പോൾ നമ്മളിൽ പലരുടെയും മനസിലേക്ക് ആദ്യം ഓടിയെത്തുന്ന ഒന്നാണ് ടൈറ്റാനിക് കപ്പൽ. വർഷങ്ങൾക്ക് മുൻപ് നമ്മളിൽ പലരും വളരെ ആകാംഷയോടെ കണ്ട ഹോളിവുഡ് ചിത്രം. എന്നാൽ ആ സിനിമയിൽ ഉണ്ടായ കപ്പം അപകടം കണ്ട് ഒരുപാട് പേര് ഭയന്നിരുന്നു. മഞ്ഞുമലയിൽ ഇടിച്ച് നേർ പകുതി പിളർന്ന കപ്പൽ, പിന്നീട് ഉണ്ടായ നിരവര്ഹി ദുരന്തങ്ങളും ആയിരുന്നു ആ ചിത്രത്തിൽ ഉണ്ടായിരുന്നത്.

എന്നാൽ ഈ ലോകത്തെ തന്നെ ഞെട്ടിച്ച മറ്റൊരു അപകടമാണിത്. ഇത് സിനിമയിലെ അല്ല ജീവിതത്തിൽ യദാർത്ഥമായി സംഭവിച്ച അപകടം. വീഡിയോ കണ്ടുനോക്കു. ലോകത്തിന്റെ പല ഭാഗങ്ങളിൽ ഉണ്ടായ, കപ്പൽ അപകടനകൾ.

The Titanic ship is the first to come to many of us when we hear of a ship accident. The Hollywood film that many of us saw years ago with great curiosity. But many were afraid of the accident that had happened in the film. The film was a straight half-split ship that crashed into the iceberg and a series of tragedies that followed. But this is another accident that shocked the world. It’s not the movie that actually happened in life. Watch the video. Shipwrecks that occurred in different parts of the world.

Leave a Reply

Your email address will not be published. Required fields are marked *