സിഗ്‌നല്‍ ലഭിച്ചതിനെ തുടര്‍ന്ന് റോഡ് മുറിച്ചു കടന്ന കുടുംബത്തിനടുത്തേക്ക് സിഗ്‌നല്‍ തെറ്റിച്ച് പാഞ്ഞു വന്ന കാറിനെ വന്നിടിച്ച് മറ്റൊരു കാര്‍; വൈറലായി ഒരു ആക്‌സിഡന്റ് വീഡിയോ

വിശ്വസിക്കാന്‍ പറ്റാത്തതും, ഇതെങ്ങനെ സംഭവിച്ചു എന്ന് തോന്നുന്നതുമായ നിരവധി സംഭവങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നാം കാണാറുള്ളത്. അത്തരത്തിലുള്ള ഒരു സംഭവമാണ് ഇപ്പോള്‍ വൈറലാവുന്ന വീഡിയോയിലുള്ളത്.

അപകടം കണ്ട് ആശ്വസിക്കുന്ന ഒരു സംഭവം ഇത് ആദ്യമായിരിക്കാം. ഏതെങ്കിലും ഒരു അപകടം സംഭവിച്ചാല്‍ ആരുടെയെങ്കിലും ജീവന് അപകടമോ പരിക്കോ സംഭവിക്കാറുണ്ട്. എന്നാല്‍ ഇവിടെ ഒരു അപകടം മൂലം പൊടി കുഞ്ഞ് അടക്കം മൂന്ന് പേരുടെ ജീവന്‍ രക്ഷിച്ച ഒരു സംഭവമാണ് വൈറലാവുന്നത്. സിഗ്‌നല്‍ തെറ്റിച്ച കാറും എതിര്‍ദിശയില്‍ നിന്നുവന്ന കാറും കൂട്ടിയിടിച്ച് അപകടം സംഭവിക്കുകയായിരുന്നു. എന്നാല്‍ ഈ അപകടം സംഭവിച്ചപ്പോള്‍ രക്ഷപ്പെട്ടത് റോഡ് മുറിച്ചുകടക്കുന്ന ദമ്പതികളും അവരുടെ കുഞ്ഞും ആണ്.

അമേരിക്കയിലാണ് സംഭവം നടക്കുന്നത്. സിഗ്‌നല്‍ ലഭിച്ചതിനെ തുടര്‍ന്ന് റോഡ് മുറിച്ചു കിടക്കുകയായിരുന്ന ദമ്പതികളെയും കുഞ്ഞിനെയും അടുത്തേക്ക് സിഗ്‌നല്‍ തെറ്റിച്ച് പാഞ്ഞു വന്ന കാറിനെ മറ്റൊരു കാര്‍ വന്നിടിക്കുകയായിരുന്നു. കൂടുതല്‍ അറിയുവാന്‍ ഈ വീഡിയോ കണ്ടുനോക്കൂ…

English Summary:- On social media, we see many unbelievable incidents that seem to be unbelievable and how this happened. That’s the kind of thing that’s going viral. This may be the first time that an incident of comfort at the sight of an accident has occurred. In the event of an accident, someone’s life is endangered or injured. But here, an accident that saved the lives of three people, including a dust baby, has gone viral. The accident occurred when a car that missed the signal collided with a car coming from the opposite direction. But when this accident occurred, it was a couple crossing the road and their baby.

Leave a Reply

Your email address will not be published.