തലക്ക് മുകളിൽ മറ്റൊരാളെ വച്ച് ഗിന്നസ് റെക്കോർഡ് (വീഡിയോ)

കുറച്ചു കാലങ്ങളായി നമ്മൾ മലയാളികൾ കേട്ട് കോട്നിർക്കുന്ന ഒന്നാണ് ഗിന്നസ് റെക്കോർഡ്. അസാധാരണമായ കഴിവുകൾക്കും, നിറമിതികൾക്കും എല്ലാം ലഭിക്കുന്ന ഒരു അവാർഡാണ് ഗിന്നസ് റെക്കോർഡ് എന്നത്. കുറച്ച് കാലങ്ങൾ കൊണ്ടുതന്നെ നമ്മുടെ കേരളത്തിൽ നിരവധി പേർക്ക് ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും കൂടുതൽ ക്രിസ്തുമസ് അപ്പൂപ്പൻ മാറി അണി നിരത്തിയ ബോൺ നത്താലെ, ലോകത്തിലെ ഏറ്റവും വലിയ തിരുവാതിര കളി, അങ്ങനെ നിരവധി റെക്കോർഡുകൾ. എന്നാൽ ഇതാ നമ്മൾ ഇതുവരെ കേട്ടിട്ടില്ലാത്ത ചില വിചിത്ര ഗിന്നസ് റെക്കോർഡുകൾ. തലക്ക് മുകളിൽ മറ്റൊരാളെ വച്ച് നടന്നുകൊണ്ടുള്ള റെക്കോർഡ്, അങ്ങിനെ നിരവധി. വീഡിയോ .

The Guinness Record is one of the coats we have been hearing about for some time. The Guinness Record is an award for extraordinary talent and colour. In a short time, many people in Kerala have been able to become a part of this. Bon Natale, the world’s largest Christmas uncle, has many records, the world’s largest tiruvathira game. But here are some strange Guinness records we haven’t heard of before. The record of walking with someone else over head, and so on.

Leave a Reply

Your email address will not be published. Required fields are marked *