കുറവുകളെ കൂടുതലായി കണ്ട്, ലോകം കീഴടക്കിയവർ (വീഡിയോ) January 15, 2021

നമ്മളിൽ ഭൂരിഭാഗം പേർക്കും ശാരീരികമായ വൈകല്യങ്ങൾ ഇല്ലാത്തവരാണ്, എന്നാൽ നമ്മുടെ സമൂഹത്തിൽ നമ്മുടെ സൗഹൃദ വലയങ്ങളിൽ വൈകല്യങ്ങൾ ഉള്ള ഒരാൾഎങ്കിലും ഉണ്ടാകും. ഇവിടെ ഇതാ ലോകത്തെ കീഴടക്കിയ ചിലർ. ഇവരുടെ കുറവുകളെ കൂടുതലായി കണ്ട്, ലോകം കീഴടക്കിയ ചില വ്യക്തികൾ.

എല്ലാം ഉണ്ടായിട്ടും ഒന്നും ചെയ്യാത്തവരായി നമ്മളും, ഒന്നും ഇല്ലാതെ ഒരുപാട് നേട്ടങ്ങൾ കൈവരിച്ച ഇവരെയും കണ്ടുനോക്കു. ശാരീരികമായ കുറവുകൾ ഉണ്ടെങ്കിലും മാനസികമായി നമ്മളിൽ പലരേക്കാളും കൂടുതൽ ശക്തരാണ് ഇവർ. ഇവരുടെ നേട്ടങ്ങൾ കണ്ടുനോക്കു..

Most of us are physically disabled, but in our society there is at least one person with disabilities in our friendly circles. Here are some of the conquers of the world. Some of the people who saw their shortcomings more and conquered the world. Look at us, who have done nothing, and who have achieved a lot without anything. They are more physically weak than many of us mentally. Look at their achievements.

Leave a Reply

Your email address will not be published.