ഇതുപോലെ നിങ്ങൾക്ക് ബൈക്ക് ഓടിക്കാൻ പറ്റോ ?

കുറച്ചുകാലങ്ങളായി സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങിൽ നിൽക്കുന്ന ഒന്നാണ് റൈഡേഴ്‌സ്. വ്യത്യസ്തമായ രീതിയിൽ വാഹനം ഓടിക്കുന്ന നിരവധി പേർ നമ്മുടെ കേരളത്തിൽ ഉണ്ട്.

എന്നാൽ നമ്മളിൽ പലരും ആദ്യമായിട്ടായിരിക്കും ഇതുപോലെ ഒരു വ്യക്തിയെ കാണുന്നത്. ബൈക്ക് ഹാന്ഡിലിലിൽ കൈ വയ്ക്കയാതെ രസകരമായി വണ്ടി ഓടിക്കുന്ന വ്യക്തി. വളരെ കുറച്ച് നേരം കൊട്നുതന്നെ സംഭവം സോഷ്യൽ മീഡിയയിലെ ട്രെൻഡിങ് ലിസ്റ്റിൽ എത്തിയിരിക്കുകയാണ്. രസകരമായ വീഡിയോ കണ്ടുനോക്കു.

Riders have been trending on social media for some time. There are many people in Kerala who drive differently. But most of us will be seeing a person like this for the first time. A person who is driving a fun nest without putting his hand on the bike handle. For a while, the incident has hit the trending list on social media. Watch the fun video.

Leave a Reply

Your email address will not be published.