ഇത്രയും ശക്തനായ മനുഷ്യൻ വേറെ ഉണ്ടാവില്ല.. അപാര കഴിവുള്ള മനുഷ്യൻ

നമ്മൾ ഓരോ വ്യക്തികൾക്കും ഓരോ കഴിവുകൾ ഉണ്ട്. ഓരോരുത്തരുടെയും താല്പര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരിക്കും അത്. ചിലർ പാട് പായുന്നവർ ആയിരിക്കും, ചിലർ ഡാൻസ് കളിക്കുന്നവർ ആയിരിക്കും, ചിലർ മസിൽ ബിൽഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും. ഇവിടെ ഇതാ സ്വന്തം ശരീരത്തിൽകൂടി വണ്ടി കയറ്റി പ്രശസ്തനാകാൻ ശ്രമിക്കുകയാണ് ഒരു വ്യക്തി.

ഇദ്ദേഹത്തിന്റെ ശരീരത്തിനെ താങ്ങാൻ സാധിക്കുന്നതിലും എത്രയോ അധികമാണ് ഈ വാഹനത്തിന്റെ ഭാരം. എന്നാൽ പോലും ഒരുപാട് കഷ്ടപെട്ടുകൊണ്ട് പ്രസക്തി നേടിയെടുക്കാൻ ആഗ്രഹിക്കുകയാണ് ഇദ്ദേഹം. ഇദ്ദേഹത്തെ പോലെ നിരവധി പേർ ഉണ്ട്. വീഡിയോ കണ്ടുനോക്കു..

We have a talent for each individual. It depends on the interests of everyone. Some are scared, some are dancing, some want to build muscle. Here’s a man who’s trying to get famous by driving through his own body. The weight of this vehicle is much more than his body can bear. But he wants to get relevance with a lot of hard work. There are many like him. Watch the video.

Leave a Reply

Your email address will not be published.