കരിങ്കൽ കെട്ടിനകത്ത് നിന്ന് പിടികൂടിയ മൂർഖൻ

വാവ സുരേഷ് കഴിഞ്ഞ ദിവസം പിടികൂടിയ ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പ്. നിരവധി വർഷത്തെ പ്രവർത്തി പരിചയം വാവ സുരേഷിനെ ഉണ്ടെങ്കിലും വാവ സുരേഷിനെ നിരവധി പമ്പുകളിൽ നിന്നും കടിയേറ്റിട്ടുണ്ട്. വിഷമുള്ളതും വിഷം ഇല്ലാത്തതുമായ നിരവധി പാമ്പുകൾ. കേരളത്തിൽ എവിടെ പാമ്പിനെ കണ്ടാലും പിടികൂടാനായി വാവ സുരേഷ് വളരെ വേഗം ഓടിയെത്തും.

അദ്ദേഹം യാതൊരു രീതിയിലും ഫീസ് വാങ്ങാതെയാണ് പാമ്പുപിടിത്തം എന്ന സേവനം ചെയ്യുന്നത്. പപലപ്പോഴും തന്റെ ജീവന് തന്നെ ഭീഷണിയാണെന്ന് അറിഞ്ഞിട്ടും അദ്ദേഹം പാമ്പിനെ പിടികൂടാനായി ഇറങ്ങാറുണ്ട്. കടിച്ചാൽ മരണം ഉറപ്പുള്ള രാജവെമ്പാലയെ വളരെ ധൈര്യപൂർവം അദ്ദേഹം നേരിട്ടിട്ടുണ്ട്. വീഡിയോ.. >>> https://youtu.be/XGKhCSEHJ94

Vava Suresh was caught by the poisonous cobra. Despite several years of experience, Vava Surendran has been bitten from several pumps. Many poisonous and non-poisonous snakes. Vava Suresh would rush to catch the snake wherever he saw it in Kerala. He does the service of snake catching without any fees. He often comes out to catch the snake, knowing that his life is in danger. He had faced the king who was sure of death if he bit him. Video

Leave a Reply

Your email address will not be published. Required fields are marked *