ടാങ്കിനകത്ത് അകപ്പെട്ട മൂർഖനെ രക്ഷിച്ച് വാവ സുരേഷ് (വീഡിയോ)

പണ്ട് കാലങ്ങളിൽ നമ്മുടെ നാട്ടിൽ പാമ്പിനെ കണ്ടാൽ ഉടൻ ഏത് പാമ്പാണെന്ന് നോക്കി, വിഷമുള്ളതാണെങ്കിൽ അതിനെ തല്ലി കൊല്ലുന്നതാണ് നമ്മൾ കണ്ടിട്ടുള്ളത്. എന്നാൽ പിന്നീട് വാവ സുരേഷിനെ കുറിച് നമ്മൾ മലയാളികൾ അറിഞ്ഞു തുടങ്ങിയപ്പോൾ, എവിടെ പാമ്പിനെ കണ്ടാലും ഉടനെ പാമ്പിനെ പിടികൂടാൻ അറിയുന്ന വ്യക്തിയെ ആണ് വിളിക്കുന്നത്.

വാവ സുരേഷ് നമ്മൾ മലയാളികൾക്ക് പാമ്പ് എന്ന ജീവി എത്രത്തോളം വംശനാശം ഭീഷണി നേരിടുന്ന ജീവിയാണെന്നും, അതിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും എല്ലാം സ്നേയിക് മാസ്റ്റർ എന്ന പരിപാടിയിലൂടെ നമ്മൾ മലയാളികളെ അറിയിക്കുകയും ഉണ്ടായി. കുറച്ചു ദിവസങ്ങൾക്ക് മുൻപ് അദ്ദേഹം രക്ഷിച്ച മൂർഖൻ പാമ്പാണിത്. ടാങ്കിൽ അകപ്പെട്ട മൂർഖനെ അതി സാഹസികമായാണ് അദ്ദേഹം പിടികൂടിയത്. വീഡിയോ >>> https://youtu.be/Btp7RT3uBV0

In the past, we have seen a snake in our country, and we see it being beaten to death if it is poisonous. But later, when we started to know About Vava Surajbabu, we call ed the person who knows how to catch the snake wherever we see it. We have informed malayalees about the endangered species of Snake and the need to protect it through the Snake Master programme. This is the cobra he saved a few days ago. He caught the cobra in the tank with great adventure. Video

Leave a Reply

Your email address will not be published. Required fields are marked *