വീടിന്റെ തറക്കുള്ളിൽനിന്നും പിടികൂടിയ മൂർഖൻ (വീഡിയോ)

ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് കൂടുതലായും പാമ്പിനെ കണ്ടുവരുന്നത്. മൂർഖൻ, അണലി, രാജവെമ്പാല തുടങ്ങി നിരവധി പാമ്പുകളാണ് ഈ സമയങ്ങളിൽ കൂടുതലായും പുറത്ത് ഇറങ്ങി നടക്കുന്നത്. ഇരതേടി ഇവ മനുഷ്യ വാസം ഉള്ള സഥലങ്ങളിലേക്ക് ഏതാനും സാധ്യത വളരെ കൂടുതലാണ്.

കഴിഞ്ഞ ദിവസ വീടിന്റെ തറയ്ക്ക് ഉള്ളിൽ നിന്നും പിടികൂടിയ ഉഗ്ര വിഷമുള്ള മൂർഖനാണിത്. കേരളത്തിൽ വാവ സുരേഷ് എന്ന പോലെ നോർത്ത് ഇന്ത്യയിലെ പ്രമുഖനായ ഒരു പാമ്പു പിടുത്തകാരനാണിത്. വളരെ സാഹസികമായി പാമ്പിനെ പിടികൂടുന്ന വീഡിയോ.


കഴിഞ്ഞ ദിവസം നമ്മുടെ പ്രിയപ്പെട്ട വാവ സുരേഷിന്റെ പ്രോഗ്രാം ആയ സ്നാക്സ് മാസ്റ്ററിന്റെ എതിരായി ഫോറെസ്റ് അധികൃതർ നോട്ടീസ് നൽകിയിരുന്നു. പാമ്പുകളെ പ്രദർശിപ്പിക്കാൻ പാടില്ല എന്ന് പറഞ്ഞുകൊണ്ട്.എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ യാതൊരു തരത്തിലും നിയമം ഉള്ളതായയി പറയുന്നില്ല. നോർത്ത് ഇന്ത്യയിൽ അടക്കം നിരവധി പേരാണ് പാമ്പിനെ പിടികൂടാനായി തായ്യാറായിട്ടുള്ളത്. വാവ സുരേഷ് പാമ്പിനെ പിടികൂടി ജനങ്ങൾക്ക് ബോധവത്കരണം എന്ന രീതിയിൽ പരുപാടി അവതരിപ്പിക്കുന്നതിൽ നിങ്ങൾക്ക് എന്താണ് അഭിപ്രായം ? കമന്റിലൂടെ അറിയിക്കൂ… വാവ സുരേഷിനെതിരെ ഗൂഡാലോചന നടക്കുന്നതായി അദ്ദേഹം പറയുന്നുണ്ടായി, നിങ്ങൾക്ക് എന്താണ് തോന്നുന്നത് ?

Leave a Reply

Your email address will not be published. Required fields are marked *