മരത്തിന് മുകളിൽ നിന്ന് പിടികൂടിയ മൂർഖൻ (വീഡിയോ)

പാമ്പുകളെ കൂടുതലായി കണ്ടുവരുന്നത് കാടുപിടിച്ചപോലെ കിടക്കുന്ന സ്ഥലങ്ങളിലാണ്. പ്രധാനമായും വീടുകളിലെ സാധനങ്ങൾ കൃത്യമായി അടക്കി ഒതുക്കി വച്ചില്ല എങ്കിൽ പിന്നീട് സംഭവിക്കാൻ പോകുന്നത് അതിനകത്തു നിരവധി ജീവികൾ കയറിക്കൂടും എന്നുള്ളതാണ്. അത്തരത്തിലാണ് പാമ്പുകളും കയറികൂടുന്നത്.

എന്നാൽ ഇതാ എല്ലാവരുടെയും ധാരണകൾ തെറ്റിച്ചുകൊണ്ട് മരത്തിന് മുകളിൽ കയറി ഇരിക്കുന്ന മൂർഖൻ.വളരെ സാഹസികമായി പിടികൂടിയ രംഗം. നമ്മുടെ നാട്ടിൽ പാമ്പിനെ പിടികൂടാനായി എത്തുന്നത് വാവ സുരേഷ് ആണ്. മറ്റൊരു രാജ്യത്ത് നടന്ന സംഭവം ആയതിനാൽ, പാമ്പിനെ പിടികൂടുന്നത് വാവ സുരേഷിനെ പോലെ ഉള്ള മറ്റൊരു പാമ്പു പിടിത്തക്കാരനാണ്. വീഡിയോ

Snakes are mostly found in forest-like areas. If the household stuff is not properly kept, what happens next is that many creatures will climb in. That’s how snakes climb up. But here’s the cobra sitting on the tree, breaking everyone’s perceptions. Vava Suresh comes to our country to catch a snake. Since it is an incident in another country, the snake catcher like Vava Surendran is caught by another snake catcher. Video

Leave a Reply

Your email address will not be published.