വീടിനുള്ളിൽ നിന്നും പിടികൂടിയ ഉഗ്രവിഷമുള്ള മൂർഖൻ (വീഡിയോ)

പാമ്പുകൾ നമ്മൾ മനുഷ്യർക്ക് വളരെ അപകടകാരികളാണ് മാറുന്ന നിരവധി സാഹചര്യങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. വീട്ടിലും പരിസര പ്രദേശങ്ങളിലും അനാവശ്യമായി സാധനങ്ങൾ വലിച്ചുവാരി ഇട്ടാൽ പാമ്പുകളെ പോലെ ഉള്ള ജീവികൾ കയറാനുള്ള സാധ്യത കൂടുതലാണ്.

ഇവിടെ ഇതാ അത്തരത്തിൽ ഒരു സംഭവമാണ് ഉണ്ടായത്. വീടിനകക്കെ അനാവശ്യ സാധനങ്ങൾ ഇട്ടിരിക്കുന്ന റൂമിൽ കടന്നു കൂടിയിരിക്കുകയാണ് മൂർഖൻ പാമ്പ്. അതി സാഹസികമായി മൂർഖൻ പാമ്പിനെ പിടികൂടുന്നത് കണ്ടുനോക്കു.. വീഡിയോ

We have seen many situations where snakes become very dangerous to humans. Unnecessary smoking of goods at home and surrounding areas is more likely to cause snake-like creatures to climb. Here’s one such incident. The cobra has entered the room where unnecessary things are kept inside the house. Watch the cobra catch the snake with the most daring. Video

Leave a Reply

Your email address will not be published.