പാമ്പിനെ വിഴുങ്ങിയ തവളയെ കണ്ടോ (വീഡിയോ)

നമ്മളിൽ പലരും ചെറിയ ക്ലാസ്സുകളിൽ പഠിച്ചിട്ടുള്ളതാണ്, ആഹാര ശൃംഖലയെ പറ്റി, പുല്ല് > പുൽച്ചാടി> തവള > പാമ്പ്, എന്നിങ്ങനെ തുടങ്ങുന്ന ആഹാര ശൃംഖല. എന്നാൽ ഇവിടെ ഇതാ തവള പാമ്പിനെ തിന്നുന്നു. നമ്മൾ പലപ്പോഴും കണ്ടിട്ടുള്ളതാണ് പാമ്പ് തവളയെ ഭക്ഷണമാക്കുന്നത്.

എന്നാൽ ഭീമൻ തവള തന്റെ ഭക്ഷണമാക്കിയത് കുഞ്ഞൻ പാമ്പിനെയാണ്. താവളയിൽ നിന്നും രക്ഷപെടാനായി പാമ്പ് ഒരുപാട് ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും അതെല്ലാം പാഴാവുകയാണ് ഉണ്ടായത്. തവളയുടെ ഒപ്പം ഒരു പൂച്ചയും പാമ്പിനെ ആക്രമിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്., വീഡിയോ

Many of us have studied in small classes, and the food chain starts with the grass > > frog > snakes. But here the frog eats the snake. We’ve often seen a snake feeding on a frog. But the giant frog made his food for the little snake. The snake tried to escape from the camp, but it was all in vain. A cat with a frog is trying to attack a snake., VIDEO

Leave a Reply

Your email address will not be published.