പിടികൂടിയതിൽ ഏറ്റവും നീളമുള്ള മൂർഖൻ (വീഡിയോ)

വളരെ കാലങ്ങളായി പാമ്പ് എന്ന് കേട്ടാൽ ഉടനെ നമ്മൾ മലയാളികളുടെ മനസിലേക്ക് വരുന്ന വ്യക്തിയാണ് വാവ സുരേഷ്. നിരവധി തവണ പാമ്പിന്റെ കടി ഏറ്റിട്ടുണ്ടെങ്കിലും അദ്ദേഹം യാതൊരു പേടിയും ഇല്ലാതെയാണ് പാമ്പിനെ കൈകാര്യം ചെയ്യുന്നത്.

നമ്മൾ സാധാരണകാർക്ക് പാമ്പിനെ കുറിച്ചുള്ള കൂടുതൽ അറിവ് നേടിത്തന്ന വ്യക്തികൂടിയാണ് വാവ. കുറച്ചു ദിവസങ്ങൾക്ക് മുൻപ് വാവ സുരേഷ് പിടികൂടിയ ഉഗ്ര വുഷമുള്ള മൂർഖൻ പാമ്പ്. നാട്ടുകാരെ പരിഭ്രാന്തിയിൽ ആഴ്ത്തിയെ പാമ്പിനെ നിമിഷ നേരംകൊണ്ടാണ് വാവ കൈക്കൽ ആക്കിയത്. വളരെ സാഹസികമായ രംഗം, വീഡിയോ https://youtu.be/MM64BF3UQLc

Vava Suresh is the person who comes to mind when we hear that the snake is a snake for a long time. He has been biting the snake several times but he is handling the snake without any fear. We are also the person who has gained more knowledge about the snake. A fierce cobra caught by Vava Suresh a few days ago. The snake was taken away by the wawa in a matter of seconds, causing the locals to panic. Very adventurous scene, video

Leave a Reply

Your email address will not be published. Required fields are marked *