പിടികൂടിയതിൽ ഏറ്റവും നീളം കൂടിയ രാജവെമ്പാല (വീഡിയോ)

വാവ സുരേഷ് പിടികൂടിയതിൽ ഏറ്റവും നീളം കൂടിയ രാജവെമ്പാല. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ രാജവെമ്പാലയെ പിടികൂടിയ വ്യക്തിയാണ് വാവ സുരേഷ്. അദ്ദേഹം 200 ൽ അധികം രാജവെമ്പാല പാമ്പുകളെ ഇതുവരെ പിടികൂടിയിട്ടുണ്ട്.

അദ്ദേഹം പിടികൂടിയ പാമ്പുകൾ എല്ലാം തന്നെ കേരളത്തിൽ നിന്നാണ്. മൂർഖൻ, അണലി, പെരുമ്പാമ്പ് തുടങ്ങി മാറ്റ് അനേകം പാമ്പുകളെ അദ്ദേഹം പിടികൂടിയിട്ടുണ്ട്,. എന്നാൽ മറ്റു പമ്പുകളിൽ നിന്നും രാജവെമ്പാലയെ വ്യത്യസ്തമാക്കുന്ന ഒന്നാണ് രാജവെമ്പാലയുടെ കടിയേറ്റാൽ മരണം ഉറപ്പാണ് എന്നുള്ളത്. വാവ സുരേഷ് അതി സാഹസികമായി പിടികൂടുന്ന രംഗം.. Video >>> https://youtu.be/KYHb5LaruHc

Vava Suresh was the longest rajavembala ever caught. Vava Suresh is the most captured rajavembala in India. He has caught more than 200 royal snakes so far. All the snakes he caught are from Kerala. He has caught many snakes, like cobras, vipers, pythons, etc. But what sets Rajavembala apart from other pumps is that the bite of rajavembala is sure to kill. Vava Suresh is caught in a very daring scene.

Leave a Reply

Your email address will not be published. Required fields are marked *