ഈ എട്ടുകാലി കടിച്ചാൽ, നിങ്ങളുടെ ശരീരം ഇങ്ങനെ ആവും

എട്ടുകാലി അല്ലെങ്കിൽ ചിലന്തിയെ കാണാത്തവരായി ആരുംതന്നെയില്ല. പല സ്ഥലങ്ങളിലും പല പേരുകളിലാണ് ഇവ അറിയപ്പെടുന്നത്. അതുപോലെ തന്നെ വ്യത്യസ്ത ഇനത്തിൽ വിഷം ഉള്ളതും വിഷം ഇല്ലാത്തതുമാണ് നിരവധി ചിലന്തികൾ ഉണ്ട്.

നമ്മളിൽ പലരുടെയും വീടിന്റെ ചുവരിൽ വല ഉണ്ടാക്കി ഇര പിടിക്കാൻ ഇരിക്കുന്ന എട്ടുകാലികളെ നമ്മളിൽ പലരും കണ്ടിട്ടുണ്ടാകും. എന്നാൽ ഇവ കടിച്ചാൽ എന്ത് സംഭവിക്കും എന്ന് ചോദിച്ചാൽ നമ്മളിൽ പലർക്കും അറിയില്ല. എന്നാൽ ലോകത്തിൽ തന്നെ ഏറ്റവും വിഷം ഉള്ള ജീവികളിൽ ഒന്നാണ് എട്ടുകാലി. വീഡിയോ കണ്ടുനോക്കു..

There is no one who has seen the spider or the spider. They are known by different names in many places. Similarly, there are many spiders that are poisonous and non-poisonous in different varieties. Many of us have seen spiders sitting on the walls of our houses to catch a net. But most of us don’t know what happens when we bite them. But the spider is one of the most poisonous creatures in the world. Watch the video.

Leave a Reply

Your email address will not be published.