ഈ ടാറ്റു കലാകാരനെ ആരും കാണാതെ പോകല്ലേ (വീഡിയോ)

വളരെ കുറച്ചു കാലങ്ങളായി നമ്മുടെ കേരളത്തിൽ വന്നിരിക്കുന്ന ഒരു ട്രെൻഡാണ് ടാറ്റു എന്നത്. സിനിമകളിൽ നിന്നും, ആൽബങ്ങളിൽ നിന്നും എല്ലാം മലയാളി യുവാക്കളുടെ പ്രിയപ്പെട്ടതായി മാറികൊടിരിക്കുകയാണ് ടാറ്റു എന്നത്. വ്യത്യസ്ത രൂപത്തിൽ ഉള്ള നിരവധി ടാറ്റുകൾ നമ്മൾ കണ്ടിട്ടുണ്ട്.

എന്നാൽ ഇവിടെ ഇതാ ലോകത്തെ തന്നെ അത്ഭുത പെടുത്തികൊണ്ട് ഒരു ടാറ്റു കലാകാരൻ. തലയിൽ ടാറ്റു ചെയ്തത് കണ്ടാൽ, ഒറ്റ നോട്ടത്തിൽ തല പൊളിഞ്ഞരിക്കുന്നതായി വരെ തോന്നുന്ന തരത്തിൽ ഉള്ള ടാറ്റുകളാണ് ഈ കലാകാരൻ ചെയ്തിരിക്കുന്നത്. വീഡിയോ കണ്ടുനോക്കു..

Tattoos have been a trend that has been in kerala for a long time. Tattoohas has become a favourite of Malayali youth from movies and albums. We have seen many different tattoos. But here’s a tattoo artist who surprises the world. The artist has made tattoos that look like he’s got a head tattoo at first glance. Watch the video.

Leave a Reply

Your email address will not be published.