ഇത്രയും ധൈര്യം ഉള്ള പൂച്ച വേറെ ഉണ്ടാവില്ല…

പൂച്ചകളെ വളർത്തുന്ന ഒരുപാട് പേര് ഇന്ന് നമ്മുടെ കേരളത്തിൽ ഉണ്ട്. കാണാൻ നല്ല ഭംഗിയും, രസകരമായ കൃസൃതികളും ഒക്കെ തന്നെ നമ്മളിൽ പലർക്കും വളരെ അധികം ഇഷ്ടമുള്ള ഒന്നാണ്. എന്നാൽ നായകളിൽ ഉള്ള വ്യത്യസ്തത ഇനങ്ങളെ പോലെ തന്നെ പൂച്ചകളിലും നിരവധി ഇനത്തിൽ ഉള്ള വ്യത്യസ്തത സ്വഭാവക്കാരായവർ ഉണ്ട്. നമ്മൾ മലയാളികൾ ഇതുവരെ കണ്ട പാവം പൂച്ചകൾ അല്ല ഇവർ.

നമ്മൾ മനുഷ്യർക്ക് തന്നെ ആപത്തു ഉണ്ടാകുന്ന ചില പൂച്ചകൾ ആണിവർ. ഏത് സമയത്താണ് ഇവയുടെ സ്വഭാവത്തിൽ മാറ്റം സംഭവിക്കുക എന്ന് ആർക്കും പറയാൻ സാധിക്കില്ല എന്നത് മറ്റൊരു സത്യം കൂടിയാണ്. വീഡിയോ

There are many cats in Kerala today. The beauty of the look and the fun of the art is very much a favourite of many of us. But there are different types of cats as many different types as dogs. These are not the poor cats we’ve seen in Srirangam. These are some cats that are in danger to humans. It is another fact that no one can say when their behaviour will change. Video

Leave a Reply

Your email address will not be published. Required fields are marked *