അമ്പലത്തിന് മുകളിൽ നിന്നും പിടികൂടിയ പെരുമ്പാമ്പ് (വീഡിയോ)

പാമ്പിനെ കാണാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. നമ്മുടെ സ്വന്തം കേരളത്തിൽ വളരെ അധികം കണ്ടുവരുന്ന ഒരു ജീവിയാണ് പാമ്പ്. വ്യത്യസ്ത ഇനത്തിൽ പെട്ട വിഷം ഉള്ളതും, വിഷം ഇല്ലാത്തതുമായ നിരവധി പാമ്പുകളെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ ഇതാ ഒരു ഭീമൻ പെരുമ്പാമ്പ്, ഒരു അമ്പലത്തിന്റെ മേൽക്കൂരയിൽ കയറി ഇരിക്കുകയാണ്.

പലപ്പോഴും നമ്മുടെ നാട്ടിൽ പാമ്പുകളെ കണ്ടാൽ ഉടൻ വാവ സുരേഷിനെ ആണ് വിളിക്കുന്നത്. എന്നാൽ ഇവിടെ പാമ്പിനെ പിടികൂടാനായി റെസ്ക്യൂ ടീം ആണ് എത്തിയിരിക്കുന്നത്. നമ്മുടെ കേരളത്തിൽ ഇത്തരം ആളുകൾ വളരെ കുറവാണ്. വളരെ സാഹസികമായി പാമ്പിനെ പിടികൂടുന്നത് കണ്ടുനോക്കു. (വീഡിയോ)

There will be no one who sees the serpent. Snake is a very common animal in our own Kerala. We have seen many poisonous and non-poisonous snakes of different species. But here is a giant python, sitting on the roof of a temple. Often, when we see snakes in our country, we call Vava Surendra n. But here the rescue team has come to catch the snake. In Our Kerala, there are very few such people. Watch the snake catch the snake very daringly. (Video)

Leave a Reply

Your email address will not be published.