മീൻ പിടിക്കാൻ വീശിയ വലയിൽ കിട്ടിയ ഭീമൻ തവള.. (വീഡിയോ)

തവളയെ കാണാത്ത മലയാളികൾ ഉണ്ടാകില്ല. കുട്ടികാലം മുതൽ പാട പുസ്തകത്തിലും, നമ്മുടെ എല്ലാം വീടിന്റെ പരിസരങ്ങളിൽ നിന്നെല്ലാം നമ്മൾ കണ്ടിട്ടുള്ളതാണ് തവളയെ. നമ്മൾ മനുഷ്യർക്ക് യാതൊരു തരത്തിലും ഉപദ്രവം ഉണ്ടാകാത്ത ഒരു ജീവി ആണ്, എന്നാൽ പോലും പലരും തവളയെ പിടികൂടി ആഹാരമാകുന്നതും നമ്മൾ കണ്ടിട്ടുണ്ട്. തവളയുടെ ഇറച്ചിക്ക് ഒരുപാട് ഔഷത ഗുണങ്ങൾ ഉണ്ടെന്നും പലരും പറഞ്ഞു കേട്ടിട്ടുണ്ടാകും.

നമ്മൾ പലരും കണ്ടിട്ടുള്ള ശരാശരി തവളയുടെ വലിപ്പം എത്രയാണെന്ന് ചോദിച്ചാൽ, എല്ലാവര്ക്കും അറിയുന്ന ഒന്നാണ്. എന്നാൽ ഇവിടെ ഇതാ ലോകത്തിലെ തന്നെ ഏറ്റവും വലിപ്പമുള്ള തവള. കാണാനും വളരെ രസകരവുമാണ്. താവളമാത്രമല്ല ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ വലിപ്പമുള്ള മറ്റു പല ജീവികളും ഉണ്ട്. വീഡിയോ


There will be no frog-seeing Srirangam. We’ve seen the frog in the field books since childhood and from all our surroundings. We are a creature that does not harm humans in any way, but we have seen many people catch the frog and feed it. Many people have heard that frog meat has many medicinal properties. When asked what the average frog size we have seen, it is a fact that everyone knows. But here’s the world’s largest frog. It’s fun to see. There are many other creatures, not only the camp but also the largest in the world. Video

Leave a Reply

Your email address will not be published.